കോട്ടോപ്പാടം: കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലീഡര്‍ കെ.കരുണാകരന്‍ അനുസ്മരണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ.ജി ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉമ്മര്‍ മനച്ചിത്തൊ ടി അധ്യക്ഷനായി. എ. അസൈനാര്‍ മാസ്റ്റര്‍, സി.ജെ രമേഷ്, കെ.കെ ഹംസ മാസ്റ്റര്‍, വി. മണികണ്ഠന്‍, കൊച്ചുനാരായണന്‍ മാസ്റ്റര്‍, നാസര്‍ വേങ്ങ, അന്‍വര്‍ സാജിദ്, സമദ് നാലകത്ത്, കെ. വിനീത, ബാബു കാപ്പുപറമ്പ്, ഒ.പി ബാബു, പി.ഉസ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.