മണ്ണാര്‍ക്കാട്:കെ.എസ്.ടി.യു മണ്ണാര്‍ക്കാട് ഉപജില്ലാ സമ്മേളനം ‘നിര്‍ ഭയനാട് നിരാക്ഷേപ വിദ്യാഭ്യാസം’ എന്ന പ്രമേയവുമായി ജനുവരി 1,2 തീയ്യതികളില്‍ മണ്ണാര്‍ക്കാട് ജി.എം.യു.പി സ്‌കൂളില്‍ നടക്കും. കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ഉപ ജില്ലാ എക്‌സിക്യൂട്ടീവ് മീറ്റും സമ്മേളന സംഘാടക സമിതി രൂപീ കരണ യോഗവും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. ടി.എ.സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു ഉപജില്ലാ പ്രസിഡണ്ട് അബ്ദുല്‍ റഷീദ് ചതുരാല അധ്യക്ഷനായി. എസ്.ടി.യു സംസ്ഥാന സെക്രട്ടറി കല്ലടി അബൂബക്കര്‍ മുഖ്യ പ്രഭാഷണം നടത്തി.കെ.എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കരീം പടുകുണ്ടില്‍,ജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്,സെക്രട്ടറി സിദ്ദീഖ് പാറോക്കോട്,വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് കെ. അബൂബക്കര്‍,സെക്രട്ടറി സി.എച്ച്. സുല്‍ഫിക്കറലി, കെ.ടി.അബ്ദുല്‍ ജലീല്‍, കെ.പി.എ.സലീം, സി.പി.ഷിഹാബ്, പി.അന്‍ വര്‍ സാദത്ത്, സലീം നാലകത്ത്, കെ.എ.മനാഫ്, പി.സി.എം. അഷ്‌റ ഫ്, എന്‍.ഷാനവാസലി,പി.അബ്ദുല്‍നാസര്‍, ടി.കെ.എം. ഹനീഫ, കെ.യൂനുസ് സലീം,ടി.കെ.അബ്ദുല്‍സലാം,ടി.പി.അബ്ദുല്‍ സലീം, ഹാരിസ് കോലോതൊടി,യു. ഷംസുദ്ദീന്‍,കെ.വി.ഇല്യാസ്,പി.ഹംസ, വി.പി.ഉമ്മര്‍,കെ.പി.ഹാരിസ്,കെ.സ്വാനി,കെ.ഷമീര്‍,സി.പി.ഫൈസല്‍,പി.മുഹമ്മദലി,ടി.അന്‍സാര്‍ബാബു,എ.കബീര്‍ പ്രസംഗിച്ചു. സംഘാടക സമിതി ഭാരവാഹികള്‍:എന്‍.ഷംസുദ്ദീന്‍ എം.എല്‍. എ,കളത്തില്‍ അബ്ദുള്ള,എന്‍. ഹംസ,ടി.എ.സലാം മാസ്റ്റര്‍ (രക്ഷാധി കാരികള്‍)അഡ്വ.ടി.എ.സിദ്ദീഖ്(ചെയര്‍മാന്‍),പി.അന്‍വര്‍ സാദത്ത് (ജനറല്‍കണ്‍വീനര്‍),കരീം പടുകുണ്ടില്‍ (ട്രഷറര്‍),സബ് കമ്മിറ്റി ചെയര്‍മാന്‍, കണ്‍വീനര്‍മാര്‍:കല്ലടി അബൂബക്കര്‍, സലീം നാലക ത്ത് (ഫുഡ്),പൊന്‍പാറ കോയക്കുട്ടി,ടി.കെ.ഹനീഫ(സ്റ്റേജ്,ലൈറ്റ് ആന്റ് സൗണ്ട്),റഷീദ് ആലായന്‍, കെ.ജി.മണികണ്ഠന്‍ (പ്രചരണം), സി.മുഹമ്മദ് ബഷീര്‍,കെ.ടി.ഹാരിസ്(രജിസ്‌ട്രേഷന്‍ ആന്റ് അക്കമഡേഷന്‍),ഹമീദ് കൊമ്പത്ത്, കെ.എ.മനാഫ്(പ്രോഗ്രാം).

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!