പഠനോപകരണ വിതരണം നടത്തി

കാഞ്ഞിരപ്പുഴ : കുന്തിപ്പുഴ ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ പൂഞ്ചോല ഗവ. എല്‍. പി. സ്‌കൂളില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് അംഗം ഷിബി കുര്യന്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് മോന്‍സി തോമ സ് പഠനോപകരണ വിതരണം നിര്‍വഹിച്ചു.…

വായനാവാരം തുടങ്ങി

കോട്ടോപ്പാടം : തിരുവിഴാംകുന്ന് ഗവ.എല്‍.പി. സ്‌കൂളില്‍ വായനാവാരം തുടങ്ങി. എം.റാഷിദ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുതിര്‍ന്ന ലൈബ്രേറിയന്‍ രാമകൃഷ്ണന്‍ നായരെ പൊന്നാടയണിയിച്ച് ആദരിച്ചു. അധ്യാപകരായ എം.എ.സിദ്ദീഖ, കെ.ബി.സുജിഷ, പി.ഗോവിന്ദന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.വിദ്യാരംഗം കലാസാഹി ത്യവേദിയുടെ നേതൃത്വത്തില്‍ ഈ അധ്യയനവര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന…

നായാടിപ്പാറയില്‍ പൊലിസ് ജീപ്പ് അപകടത്തില്‍പെട്ടു

കോട്ടോപ്പാടം: നിയന്ത്രണം വിട്ട പൊലിസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി അപകടം. എസ്.ഐ. ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ആര്യമ്പാവിന് സമീപം നായാടിപ്പാറയില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. ശ്രീകൃഷ്ണപുരം പൊലിസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പെട്ടത്. എസ്.ഐ. കെ.ശിവദാസന്‍, ഡ്രൈവര്‍ സീനിയര്‍ സിവി ല്‍…

ബ്രെയ്ല്‍ പുസ്തകവായനയോടെ വായനപക്ഷാചരണത്തിന് തുടക്കമായി

പാലക്കാട് : ‘പാഠം ഒന്ന്, കുടുംബം. കുടുംബത്തില്‍ ആരെല്ലാമുണ്ട്?അമ്മൂമ്മയുണ്ട് അമ്മയുണ്ട് അപ്പന്‍… ഇവരുണ്ട്.വേറെയാരുമില്ലെ?ഉണ്ട്.. അപ്പൂപ്പന്‍, അനുജന്‍, അനുജത്തിതീര്‍ന്നോ?ഇല്ലപിന്നെ?കറവപശു, അതിന്റെ കുട്ടി, എന്റെയൊപ്പം നടക്കുന്ന ഒരു നായ, അവന്റെ പേര് കുട്ടപ്പായി, ഒരു പൂച്ചയുണ്ട്, കണ്ടന്‍. ഓഹോ…! നിങ്ങള്‍ കുറെപേരുണ്ടല്ലോ. വലിയ കുടുംബമാണ്…

കടമ്പഴിപ്പുറത്ത് ഫാന്‍സി കട കത്തിനശിച്ച് ലക്ഷങ്ങളുടെ നഷ്ടം

കടമ്പഴിപ്പുറം: മണ്ണമ്പറ്റ പാതയില്‍ പള്ളിക്കുസമീപത്തെ ഫാന്‍സിക്കട കത്തിനശിച്ചു. ഓട്ടുപാറ വീട്ടില്‍ വീരാന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഹയ സ്റ്റോറിലാമ് ഇന്നലെ വൈകിട്ട് നാലുമണിയോടെ തീപിടിത്തമുണ്ടായത്. രണ്ടുമുറികളിലായി പ്രവര്‍ത്തി ക്കുന്നകട പൂര്‍ണമായും കത്തിനശിച്ചു. തീ പടരുന്നത് കണ്ടയുടന്‍ വീരാന്‍കുട്ടി പുറ ത്തേക്ക് ഓടിരക്ഷപ്പെട്ടു. വിവിധ രേഖകളും…

കൊല്ലങ്കോട് എക്‌സൈസ് 270 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

പാലക്കാട് : കൊല്ലങ്കോട് എക്‌സൈസ് സംഘം 270 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയതായി ഡെ പ്യൂട്ടി എക്‌സൈസ് കമ്മീഷ്ണര്‍ വി.റോബര്‍ട്ട് അറിയിച്ചു. ഇന്ന് രാവിലെ 11.30 ന് ചിറ്റൂര്‍ താലൂക്കില്‍ ചെമ്മണാംപതി എ.വണ്‍ കോറിയുടെ സമീപം പുളിയങ്കണ്ടി മലയടിവാരം റോഡില്‍ ഉദ്ദേശം 200…

ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു, യാത്രക്കാരെ സുബ്രഹ്മണ്യന്‍ കാത്തു

അഗളി: യാത്രക്കാരുമായി ചുരമിറങ്ങുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. മനസ്സാന്നിദ്ധ്യം കൈവിടാതെ ബസ് പാതയോരത്തെ പാറക്കെട്ടി ലിടിച്ച് നിര്‍ത്തി യാത്രക്കാരെ രക്ഷിച്ച് ഡ്രൈവര്‍. മണ്ണാര്‍ക്കാട് ഡിപ്പോയിലെ ഡ്രൈവറും എടത്ത നാട്ടുകര സ്വദേശിയുമായ എസ്.സുബ്രഹ്മണ്യനാണ് ആ താരം. ഇന്ന് വൈകിട്ടോടെ യായിരുന്നു സംഭവം.…

ഇനി ഐശ്വര്യനഗര്‍, പേരുമാറ്റം ആഘോഷമാക്കി പ്രദേശവാസികള്‍

മണ്ണാര്‍ക്കാട്: നഗരസഭയിലെ നായാടിക്കുന്ന് ഹരിജന്‍ കോളനി ഇന്ന് മുതല്‍ ഐശ്വര്യ നഗര്‍ ആകും. പേര് മാറ്റം പ്രദേശ വാസികള്‍ മധുരം വിതരണം ചെയ്ത് ആഘോഷിച്ചു. പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി രാധാകൃഷ്ണന്‍ സ്ഥാനം ഒഴിയും മുമ്പ് എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ്…

ഓടിക്കൊണ്ടിരുന്ന ടാങ്കര്‍ലോറിയില്‍ നിന്നും ഓക്‌സിജന്‍ ചോര്‍ന്നു, അപകടമൊഴിവാക്കി അഗ്നിരക്ഷാസേന

മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്നുണ്ടായ വാതക ചോര്‍ച്ച പരിഭ്രാന്തിക്കിടയാക്കി. കുമരംപുത്തൂര്‍ വട്ടമ്പലത്ത് ഇന്ന് വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. തമിഴ്‌നാട്ടിലെ ഈറോഡ് നിന്നും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഓക്‌സിജനുമായി പോവുകയായിരുന്നു 15 ടണ്‍ സംഭര ണ ശേഷിയുള്ള ടാങ്കര്‍…

വായനാമാസാചരണത്തിന് തുടക്കമായി

അലനല്ലൂര്‍ : എ.എം.എല്‍.പി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭി മുഖ്യത്തില്‍ പി.എന്‍ പണിക്കര്‍ ചരമ ദിനത്തില്‍ വായന മാസാചരണത്തിനു തുടക്ക മായി. വായനാക്കുറിപ്പ് മത്സരം, അമ്മ വായന, വായനശാല സന്ദര്‍ശനം , പുസ്തക സമ്മാ നം ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍…

error: Content is protected !!