ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍
മണ്ണാര്‍ക്കാട് : ഹാഷിഷ് ഓയിലുമായി യുവാവിനെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. പാലക്കാട് കല്ലേക്കാട്, കിഴക്കഞ്ചേരി, തോട്ടത്തില്‍വീട് ലിബിന്‍ (36) ആണ് പിടിയിലാ യത്. ഇയാള്‍ താമസിച്ച മുറിയില്‍ നിന്നും 740 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. ജില്ലാ പൊലിസ് മേധാവിക്ക്…