സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്റെ രണ്ടു ഗഡുക്കള്‍ കൂടി നല്‍കും
മണ്ണാര്‍ക്കാട് : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ രണ്ടു ഗഡുകൂടി വിഷുവിന് മുമ്പ് വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 3200 രൂപ വീതമാണ് ലഭിക്കുക. നിലവില്‍ ഒരു ഗഡു തുക വിതരണ ത്തിലാണ്. വിഷു, ഈസ്റ്റര്‍, റംസാന്‍…