മുരുകാഷ്ടാക കീര്‍ത്തനം ഇനി മായാതെ കൊടുമ്പ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലുണ്ടാകും
കാവ്യശിലാഫലകം അനാച്ഛാദനം ഇന്ന് പാലക്കാട് : അരനൂറ്റാണ്ട് മുമ്പ് വണ്ടാഴി സ്വദേശിയായ കവി മാലംകൊട്ടെ മുരുകന്‍ നായര്‍ രചിച്ച മുരുകാഷ്ടക കീര്‍ത്തനം ഒരു കാലത്തിനും മായ്ക്കാനാകാത്തവിധം ഇനി കൊടുമ്പ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലുണ്ടാകും. ശരവണസ്തുതികളും ഭഗവാന്റെ അപദാനങ്ങളും 26വരികളാകുന്ന കാവ്യം ഗ്രാനൈറ്റില്‍ കൊത്തിവെച്ചാണ്…