Day: October 29, 2023

മാലിന്യസംസ്‌കരണം ഉറപ്പാക്കണം: ജില്ലാ കലക്ടര്‍

പാലക്കാട് : മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊതു ഇടങ്ങളിലും ഓഫീസുകളിലും മാലിന്യസംസ്‌കരണം ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പടെ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടാവ രുത്. ജൈവ അജൈവ മാലിന്യങ്ങള്‍ കൃത്യമായി വേര്‍തിരിച്ച് ബിന്നുകളില്‍ നിക്ഷേപി…

ജില്ലയില്‍ നെല്ല് സംഭരണം ആരംഭിച്ചു; ഇതുവരെ സംഭരിച്ചത് 1791.98 മെട്രിക് ടണ്‍ നെല്ല്

ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു പാലക്കാട് : ജില്ലയില്‍ ഒക്ടോബര്‍ ആദ്യവാരത്തോടെ നെല്ല് സംഭരണം ആരംഭിച്ചതാ യും ഇതുവരെ 1791.98 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചതായും പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. 11 മില്ലുകളാണ്…

error: Content is protected !!