അലനല്ലൂര്‍: എടത്തനാട്ടുകര ചളവ മൈത്രി വായനശാലയ്ക്കു സമീപം താമസിക്കുന്ന പരേതനായ പള്ളിയാലില്‍ അപ്പുക്കുട്ടന്റെ ഭാര്യ യശോദ (77) അന്തരിച്ചു. സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി. മക്കള്‍: ശശിധരന്‍, ഉഷ, പ്രദീപ്കുമാര്‍, ഗീത, ഹരിദാസന്‍, ശ്രീജ. മരുമക്കള്‍: ഉണ്ണികൃഷ്ണന്‍, ജയലളിത, സിജ്ജു, ശ്രീജ, സുകു, മോഹനന്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!