ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍ 0491 2505268

മണ്ണാര്‍ക്കാട് : ഓണക്കാല വിപണിയുമായി ബന്ധപ്പെട്ട പരാതികള്‍ സംബന്ധിച്ച് പൊതു ജനങ്ങള്‍ക്ക് പരാതി നല്‍കുന്നതിന് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഓണക്കാല വിപ ണിയില്‍ അളവ് തൂക്ക സംബന്ധമായ പരാതികള്‍ പരിശോധിക്കുന്നതിനും രേഖപ്പെടു ത്തിയ എം.ആര്‍.പി വിലയേക്കാള്‍ കൂടുതല്‍ വില ഈടാക്കുന്നതിനും തൂക്കം, വില, പാ ക്കിങ് തീയതി മുതലായ വിവരങ്ങള്‍ ഇല്ലാത്ത പാക്കറ്റുകള്‍ വില്‍പന നടത്തുന്നതും സം ബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ജില്ലാതലത്തിലും താലൂക്ക് തരത്തിലും കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ പരാതി അറിയിക്കാം. കണ്‍ട്രോള്‍ റൂം ആഗസ്റ്റ് 28 വരെ പ്രവര്‍ത്തിക്കുമെ ന്ന് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.

കണ്‍ട്രോള്‍ റൂം നമ്പറുകള്‍

ജില്ലാ കണ്‍ട്രോള്‍ റൂം- 0491 2505268
ഡെപ്യൂട്ടി കണ്‍ട്രോളര്‍ ജനറല്‍ – 8281698085
ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഫ്ളൈയിങ് സ്‌ക്വാഡ്-8281698092
അസിസ്റ്റന്റ് കണ്‍ട്രോള്‍ – 8281698086
ചിറ്റൂര്‍ ഇന്‍സ്പെക്ടര്‍ – 8281698087
മണ്ണാര്‍ക്കാട് ഇന്‍സ്പെക്ടര്‍ – 8281698088
ഒറ്റപ്പാലം സര്‍ക്കിള്‍ -1 ഇന്‍സ്പെക്ടര്‍ – 8281698089
പട്ടാമ്പി ഇന്‍സ്പെക്ടര്‍ – 9400064087
ആലത്തൂര്‍ ഇന്‍സ്പെക്ടര്‍ – 8281698091

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!