കുമരംപുത്തൂര്‍: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയി ലുള്‍പ്പെടുത്തി പള്ളിക്കുന്ന് ജി.എം.എല്‍.പി സ്കൂളില്‍ നിര്‍മിച്ച സ്റ്റേജ് കം ക്ലാസ് റൂം എന്‍.ഷംസുദ്ദീന് എം.എല്‍.എയും ടോയ്ലെറ്റ് കോംപ്ലക്സ് ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് വി.പ്രീതയും ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മുസ്തഫ വറോടന്‍ അധ്യക്ഷനായി. കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ലക്ഷ്മിക്കുട്ടി അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.ഇന്ദിര, പി.എം. നൗഫല്‍ തങ്ങള്‍, സഹദ് അരിയൂര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റസീന വറോടന്‍, രാജന് ആമ്പാടത്ത്, കാദര്‍ കുത്തനിയില്‍, മേരി സന്തോഷ്, എ.ഹരിദാസന്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍, പ്രധാന അധ്യാപകന് സിദ്ധീഖ് പാറോക്കോട്, പി.ടി.എ പ്രസിഡന്റ് കബീര്‍ മണറോട്ടില്, കെ.കെ.ബഷീര്‍, ബഷീര്‍ വാളിയാടി, അസീ സ് കണ്ണോടന്‍, എസ്.ആര്.സൈദലവി, എം.മമ്മദ് ഹാജി, കെ.അലവി, എം.ഉസ്മാന്, എ.കെ .ഷംന, എസ്.എന്‍.പ്യാരിജാന്, കെ.ഹംസ തുടങ്ങിയവര്‍ സംസാരിച്ചു.