Month: August 2023

ഖുര്‍ആന്‍; മനുഷ്യന്റ ധിഷണയോട് സംവദിക്കുന്ന ഗ്രന്ഥം: വിസ്ഡം യൂത്ത്

അലനല്ലൂര്‍: വിശ്വാസവും ശാസ്ത്രവും മിത്തും ഒരു പോലെ ചര്‍ച്ചയായ പ്രത്യേക സാ ഹചര്യത്തില്‍ വിശുദ്ധ ഖുര്‍ആന്‍ മുന്‍വിധിയില്ലാതെ പഠിക്കാന്‍ സമൂഹം തയാറാകണ മെന്ന് വിസ്ഡം യൂത്ത് പാലക്കാട് ജില്ലാ സമിതി അലനല്ലുരില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ സമ്മേളനം അഭിപ്രായപ്പെട്ടു.1400 വര്‍ഷങ്ങള്‍ക്ക് ശേഷവും ഖുര്‍ആനിലെ…

അശരണരായ വിധവകള്‍ക്കായി അഭയ കിരണം ക്ഷേമപദ്ധതിജില്ലയില്‍ ഇതുവരെ 238 ഗുണഭോക്താക്കള്‍

പാലക്കാട്: അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും ഒരുക്കുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന അഭയ കിരണം ക്ഷേമപദ്ധതിയിലൂടെ ജില്ലയില്‍ 238 പേര്‍ക്ക് ആശ്വാസമേകി. 2017-18 സാമ്പത്തിക വര്‍ഷം ആരംഭിച്ച പദ്ധതിയിലൂടെ ആറ് വര്‍ഷങ്ങളിലായി 20.20 ലക്ഷം രൂപയാണ് ഗുണഭോക്താക്കള്‍ക്കായി…

ജില്ലയില്‍ ലീഗല്‍ മെട്രോളജി പരിശോധന തുടരുന്നു; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 85 കേസുകള്‍

പാലക്കാട് : ഓണത്തോടനുബന്ധിച്ച് ജില്ലയിൽ ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍, പച്ചക്കറി മാര്‍ക്കറ്റ്, ഡ്യൂട്ടിപെയ്ഡ് ഷോപ്പുകള്‍ എന്നിവ കേന്ദീകരിച്ചുള്ള പരിശോധന തുടരുന്നു. ആഗസ്റ്റ് 17 മുതല്‍ 25 വരെ അളവ്-തൂക്ക സംബന്ധമായ നിയമ ലംഘനങ്ങള്‍ പരിശോധിച്ച് 85 കേസുകള്‍ രജിസ്റ്റര്‍…

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്, ബഷീര്‍ തെക്കന്‍ വൈസ് പ്രസിഡന്‍റ്

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റായി മുസ്‌ലിം ലീഗ് അംഗം ബഷീര്‍ തെക്കന്‍ തിരഞ്ഞെടുക്കപ്പെട്ടു. 17 അംഗ ഭരണസമിതിയില്‍ 11 വോട്ടുകള്‍ നേടിയാണ് ബഷീര്‍ തെക്കന്‍ വൈസ് പ്രസിഡന്‍റായത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.അബ്ദുള്‍ സലീമിന് അഞ്ച് വോട്ടുകള്‍ ലഭിച്ചു. ഒരു…

ശ്രാവണപൊലിമ: ലോഗോ പ്രകാശനം ചെയ്തു

പാലക്കാട് : വിനോദ സഞ്ചാരവകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശ്രാവണപൊലിമ- ഓണാഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കെ. ബാബു എം.എല്‍.എ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയ്ക്ക് നല്‍കിയാണ് ലോഗോ പ്രകാശനം ചെയ്തത്.…

ലൈഫ് മിഷനിൽ വീട് നൽകിയില്ലെങ്കിൽജനകീയാസൂത്രണ പദ്ധതിയിൽ ആനുകൂല്യം നൽകണം :മനുഷ്യാവകാശ കമ്മീഷൻ

മണ്ണാർക്കാട്: നൂറ്റി ഇരുപത്തിയഞ്ചു വർഷം പഴക്കമുള്ള വീട്ടിൽ താമസിക്കുന്ന നൂറു ശതമാനം കാഴ്ചയില്ലാത്ത വ്യക്തി, ലൈഫ് മിഷൻ പദ്ധതി മാനദണ്ഡങ്ങൾ പ്രകാരം ഭവന നിർമ്മാണാനുകൂല്യത്തിന് അനർഹനാണെങ്കിൽ ജനകീയാസൂത്രണ പദ്ധതിയിലോ മറ്റോ ഉൾപ്പെടുത്തി വീട് പുനരുദ്ധരിക്കുന്നതിനുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.ചെത്തല്ലൂർ പുത്തൻവാരിയത്തിൽ…

കനാല്‍ ജലസേചനം സുഗമമാക്കണം: ജില്ലാ വികസന സമിതി

ജലവിതരണം തടസപ്പെടുന്ന പഞ്ചായത്തുകള്‍ പട്ടിക അടിയന്തരമായി നല്‍കണമെന്ന് ജില്ലാ കലക്ടറുടെ നിര്‍ദേശംപാലക്കാട് : ജലസേചനം സുഗമമാക്കാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം. ജലവിതരണം തടസപ്പെടുന്നത് ഒഴിവാക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍…

അരിവാള്‍ രോഗ ബാധിതര്‍ക്കായി ഓണക്കിറ്റ് വിതരണം

ഷോളയൂർ : അട്ടപ്പാടിയിലെ അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലുള്ള 140 അരിവാള്‍ രോഗബാധിതകര്‍ക്ക് ഓണകിറ്റ് വിതരണം ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം എട്ടിനം നിത്യോപയോഗ സാധനങ്ങള്‍ അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്തത്. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍…

സെല്‍ഫി സ്‌പോട്ട് ഒരുക്കി പയ്യനെടം ജി.എല്‍.പി.സ്‌കൂള്‍

മണ്ണാര്‍ക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി പയ്യനെടം ജി.എല്‍.പി.സ്‌കൂളില്‍ ‘സെല്‍ഫി വിത്ത് മാവേലി’ ഒരുക്കി. കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ മാവേലിയോടൊപ്പം സെല്‍ഫിയെടുക്കാന്‍ എത്തിയത് സ്‌കൂളിലെ ഓണാഘോഷത്തെ വേറിട്ടതാക്കി. വിവിധ കളികളും നടത്തി. രക്ഷിതാക്കള്‍ക്കും മത്സരങ്ങളുണ്ടായിരുന്നു. എല്‍. എസ്. എസ്. സ്‌കോളര്‍ഷിപ്പ്…

കുടുംബശ്രീ ഓണം വിപണന മേള തുടങ്ങി

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്‍റെ നേതൃത്വത്തില്‍ ഓണം വിപണന മേള തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ ചെയര്‍മാന്‍ പി.എം നൗഫല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് വിജയലക്ഷ്മി, വികസനകാര്യ ചെയര്‍മാന്‍ സഹദ്…

error: Content is protected !!