Month: August 2023

സൗജന്യ മെഡിക്കല്‍ ആന്‍ഡ് ഡയബറ്റിക്ക് ഹെല്‍ത്ത് ചെക്കപ്പ് നാളെ

അലനല്ലൂര്‍: ലയണ്‍സ് ക്ലബ്ബ് ഓഫ് അലനല്ലൂര്‍, ആഡം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, സ്‌കൈ ഹെല്‍ത്ത് കെയര്‍ ഹോസ്പിറ്റല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കു ന്ന സൗജന്യ മെഡിക്കല്‍, ഡയബറ്റിക് ഹെല്‍ത്ത് ചെക്കപ്പ് ക്യാംപ് ശനിയാഴ്ച നടക്കും. രാ വിലെ 9.30 മുതല്‍ ഉച്ചയ്ക്ക്…

തൊഴിലുറപ്പ് പദ്ധതി: നൂറ് പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഉത്സവബത്ത

മണ്ണാര്‍ക്കാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ എല്ലാ തൊ ഴിലുറപ്പ് തൊഴിലാളികള്‍ക്കും ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്തയായി നല്‍കും. 4.6 ലക്ഷം ആളുകള്‍ക്കാണ് ഉത്സവബത്ത നല്‍കുക. ഇതിനായി…

വാഹനങ്ങള്‍ തീപിടിച്ചുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പഠിക്കാന്‍ സമിതി

തിരുവനന്തപുരം: വാഹനങ്ങള്‍ തീപിടിച്ചുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പഠിക്കാന്‍ സാങ്കേതിക സമിതി രൂപീകരിക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷ യില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. യാത്രാ വേളയിലും നിര്‍ത്തിയിടുമ്പോ ഴും വാഹനങ്ങള്‍ അഗ്നിക്കിരയാവുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന സാ ഹചര്യത്തിലാണ്…

നാനോ യൂണിറ്റുകള്‍ക്കായി മാര്‍ജിന്‍ മണി ഗ്രാന്റ് പദ്ധതി, കഴിഞ്ഞവര്‍ഷം 1004 യൂണിറ്റുകള്‍ക്കായി 2.57 കോടി വിതരണം ചെയ്തു

മണ്ണാര്‍ക്കാട്: വ്യവസായ വാണിജ്യ വകുപ്പ് നടപ്പാക്കിവരുന്ന മാര്‍ജിന്‍ മണി ഗ്രാന്റ് പദ്ധ തി പ്രകാരം അപേക്ഷകന്റെ വിഭാഗം അനുസരിച്ച് 30 മുതല്‍ 40 ശതമാനം വരെ മാര്‍ജി ന്‍ മണി ഗ്രാന്റായി ലഭിക്കും. 10 ലക്ഷം രൂപ വരെ പദ്ധതിച്ചെലവ് വരുന്ന…

ഹെവി വാഹന ഡ്രൈവര്‍മാര്‍ക്ക് സീറ്റ് ബെല്‍റ്റ്: സമയപരിധി ഒക്ടോബര്‍ 30 വരെ നീട്ടി

മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കും ക്യാബിന്‍ യാ ത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് നിര്‍ബന്ധമാക്കുന്നതിനുള്ള സമയപരിധി ഒക്ടോബര്‍ 30 വരെ നീട്ടി. നവംബര്‍ 1 മുതല്‍ സ്വകാര്യ ബസുകളിലും കെഎസ്ആര്‍ ടിസി ബസുകളിലും ഇത് നിര്‍ബന്ധമാക്കും. സെപ്റ്റംബര്‍ 1…

കര്‍ഷക ദിനം ആചരിച്ചു

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തും കൃഷി ഭവനും ചേര്‍ന്ന് നടത്തിയ കര്‍ ഷക ദിനം എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് കെ. കെ ലക്ഷ്മിക്കുട്ടി അധ്യക്ഷയായി. ചടങ്ങില്‍ തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകരെ ഷംസുദ്ദീന്‍ എം.എല്‍.എ ആദരിച്ചു.…

പച്ചക്കറി ഇല്ലാ സാമ്പാറുണ്ടാക്കി വിതരണം ചെയ്ത് യൂത്ത് ലീഗ് പ്രതിഷേധം

മണ്ണാര്‍ക്കാട്: ഓണമടുത്തിട്ടും പച്ചക്കറിക്ക് തീവിലയാണെന്നും സര്‍ക്കാര്‍ അനാസ്ഥ കാ ണിക്കുന്നുവെന്നുമാരോപിച്ച് മുസ്‌ലിം യൂത്ത് ലീഗ് പച്ചക്കറിയില്ലാ സാമ്പാര്‍ വിതരണം ചെയ്ത് പ്രതിഷേധിച്ചു. മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ യൂത്ത് ലീഗ് നേതൃത്വത്തില്‍ നടന്ന സമ രം നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം…

കോണ്‍ഗ്രസ് ചങ്ങലീരി മേഖല കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

കുമരംപുത്തൂര്‍: ചങ്ങലീരി മേഖല കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് പറമ്പുള്ളിയില്‍ പ്രവ ര്‍ത്തനം ആരഭിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് അസീസ് ഭീമനാട് ഉദ്ഘാടനം ചെ യ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി ഹംസ അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ ഗ്രസ് ഭാരവാഹികളായ അന്‍വര്‍ ആമ്പാടത്ത്,ഇടത്തൊടി ശശി,വി.പി…

ഏകസിവില്‍ കോഡ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപി അജണ്ട: സുഭാഷിണി അലി

മണ്ണാര്‍ക്കാട് : തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബി.ജെ.പിയുടെ ആസൂത്രിത അജണ്ട യാണ് ഏക സിവില്‍കോഡെന്നും ഇത് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ വേണ്ടിയാണെന്നും സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുളള കേന്ദ്രനീക്കത്തിനെതിരെ സി.പി.എം ജില്ലാ കമ്മിറ്റി…

റോഡ് സുരക്ഷ: ഇന്‍ഷുറന്‍സ് കമ്പനികളുടെ സഹായം തേടുമെന്ന് മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് എ.ഐ.ക്യാമറകള്‍ സ്ഥാപിച്ചതോടെ റോഡ് അപകട ങ്ങളും മരണനിരക്കും ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ വാഹന ഇന്‍ഷുറന്‍സില്‍ നോണ്‍-വയലേഷന്‍ ബോണസ് നല്‍കുന്ന കാര്യം ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല…

error: Content is protected !!