മണ്ണാര്‍ക്കാട്: ഓണമടുത്തിട്ടും പച്ചക്കറിക്ക് തീവിലയാണെന്നും സര്‍ക്കാര്‍ അനാസ്ഥ കാ ണിക്കുന്നുവെന്നുമാരോപിച്ച് മുസ്‌ലിം യൂത്ത് ലീഗ് പച്ചക്കറിയില്ലാ സാമ്പാര്‍ വിതരണം ചെയ്ത് പ്രതിഷേധിച്ചു. മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ യൂത്ത് ലീഗ് നേതൃത്വത്തില്‍ നടന്ന സമ രം നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.
മുന്‍സിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് സമദ് പുവ്വക്കോടന്‍ അധ്യക്ഷനായി.യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി, മുന്‍സിപ്പല്‍ ലീഗ് പ്രസിഡന്റ് കെ.സി അബ്ദു റഹ്മാന്‍, നാസര്‍ പാതാക്കര, വി. സിറാജുദ്ദീന്‍, മൂജീബ് ചോലോത്ത് എന്നിവര്‍ സംസാരി ച്ചു. സെക്രട്ടറി ഷമീര്‍ വാപ്പു സ്വാഗതവും ട്രഷറര്‍ സാലിഹ്. ടി.കെ നന്ദിയും പറഞ്ഞു. യൂത്ത് ലീഗ് നേതാക്കളായ ഷമീര്‍ വേളക്കാടന്‍, മൂജീബ് റഹ്മാന്‍. സി, അഫ്‌സല്‍ സി. കെ,, ഫസലു കുന്തിപ്പുഴ, നസീമുദ്ദീന്‍ പളളത്ത്,നിഷാദ് യു.പി, ഷനോജ് കല്ലടി, നൗഫല്‍ കല്ലടി, നിസാം കളത്തില്‍, ഫാരിസ് വടക്കേതില്‍, നൂറുദ്ദീന്‍. വി.കെ, മുഹമ്മദ് കുട്ടി, അഷറഫ് പളളത്ത്, അഷറഫ് പൊന്നയത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
യൂത്ത് ലീഗ് കുമരംപുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി മേലേ ചുങ്കത്ത് നടത്തിയ സമരം മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹുസൈന്‍ കോളശ്ശേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷെരീഫ് പച്ചീരി അധ്യക്ഷനായി. ജനറല്‍ സെക്ര ട്ടറി റഹീം ഇരുമ്പന്‍ സ്വാഗതം പറഞ്ഞു. മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് പി. മുഹമ്മ ദാലി അന്‍സാരി മാസ്റ്റര്‍, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് അസീസ് പച്ചീരി, ജനറല്‍ സെ ക്രട്ടറി ബഷീര്‍ കാട്ടികുന്നന്‍, ജില്ലാ യൂത്ത് ലീഗ് ട്രഷറര്‍ നൗഷാദ് വെള്ളപ്പാടം, മണ്ഡലം യൂത്ത് ലീഗ് ട്രഷറര്‍ ഷറഫുദ്ദീന്‍ ചങ്ങലീരി, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ സഹദ് അരിയൂര്‍, നൗഷാദ് പടിഞ്ഞാറ്റി, ഷെരീഫ് ചങ്ങലീരി, സിദ്ദീഖ് മല്ലിയില്‍, മുഹമ്മ ദലി സി.പി, സഫീര്‍ ചങ്ങലീരി, ഷംസുദ്ദീന്‍ കൊടുന്നോട്ടില്‍, ഷാഫി പടിഞ്ഞാറ്റി, അമീ ര്‍ അരിയൂര്‍, ജൗഫര്‍, മുഹ്‌സിന്‍, അല്‍ത്താഫ്, അര്‍ഷദ്, മുസ്തഫ തുടങ്ങിയവര്‍ പങ്കെടു ത്തു.
കോട്ടോപ്പാടം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടോപ്പാടം സെന്ററില്‍ നടന്ന സമരം സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് പടുവില്‍ മാനു അധ്യക്ഷനായി. മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എ.കെ.കുഞ്ഞയമു, കെ.ടി.അബ്ദുള്ള, പാറയില്‍ മുഹമ്മദാലി, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കെ.യു.ഹംസ, കെ.ബാവ, കെ.പി.മജീദ്, ഫസലു കണ്ടമംഗലം, മനാഫ് കോട്ടോപ്പാടം, സി.കെ.സുബൈര്‍, ഉനൈസ് കൊമ്പം, നഫാഹ്, അഫ്‌ലഹ്, ഒ.ഇര്‍ഷാദ്, ശിഹാബ് അരിയൂര്‍, ബാസിത് തുടങ്ങിയവര്‍ സംസാരിച്ചു.
കാരാകുര്‍ശ്ശി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിളിരാണിയില്‍ നടന്ന സമരം ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് നാലകത്ത് ഉദ്ഘാടനം ചെയ്തു. ഇബ്രാ ഹിം കിളിരാണി അധ്യക്ഷനായി. മന്‍സൂര്‍ തെക്കേതില്‍, അഷ്‌റഫ് വാഴമ്പുറം, കാസിം കിളിരാണി, റിയാസ് ആട്ടുകണ്ടത്തില്‍, ആബിദ് കല്ലടി, ഷബീര്‍ കാരാകുര്‍ശ്ശി, സകീര്‍ കള്ളിവളപ്പില്‍, നാസര്‍, ഫാസില്‍, കുഞ്ഞു, ഹൈദ്രു, റഷീദ് മാസ്റ്റര്‍, സിദ്ദീഖ് തിയ്യതാളന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അലനല്ലൂര്‍: എടത്തനാട്ടുകരയില്‍ നടന്ന സമരം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിനഡന്റ് കെ.ടി.ഹംസപ്പ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മേഖല പ്രസിഡ ന്റ് കെ.ടി.ജഫീര്‍ അധ്യക്ഷനായി. മുസ് ലിം ലീഗ് മേഖല പ്രസിഡന്റ് ഷാനവാസ് പടു വന്‍പാടന്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് മേഖല സെക്രട്ടറി നൗഷാദ് പുത്തന്‍ കോട്ട്‌സ്വാഗതവും നിജാസ് ഒതുക്കുംപറത്ത് നന്ദിയും പറഞ്ഞു. നിയോജക മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ഉണ്ണീന്‍ ബാപ്പു, റഹീസ് എടത്തനാട്ടുകര, ശിഹാബുദ്ധീന്‍, മുബ ഷീര്‍, മൊയ്തീന്‍കുട്ടി, മൂസ, ബിന്‍ഷിര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ന