സി.എ നേടിയ ഫര്‍സാന തസ്‌നിയെ എം.എസ്.എഫ് അനുമോദിച്ചു
എടത്തനാട്ടുകര: നാടിന് അഭിമാനമായി ചാര്‍ട്ടേട് അക്കൗണ്ടന്റ് നേടിയ കിളയപ്പാട ത്തെ എം.കെ ഫര്‍സാന തസ്‌നിയെ എം.എസ്.എഫ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി അനുമോദിച്ചു. മേഖലാ മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ.ടി ഹംസപ്പ ഉദ്ഘാടനം…