മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കുന്തിപ്പുഴ ലയണ്‍സ് ക്ലബ്ബി ന്റെ നേതൃത്വത്തില്‍ ഫാനുകള്‍ നല്കി. മെഡിക്കല്‍ ഓഫീസര്‍ ഡോ. നെല്‍സണ്‍ തോമസ് ഏറ്റുവാങ്ങി. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് മോന്‍സി തോമസ്, സെക്രട്ടറി കെ. സി. ജയറാം, വൈസ് പ്രസിഡന്റുമാരായ റോയ് ജോര്‍ജ്ജ്, സുധീഷ്, ചാക്കോ, പൊറ്റശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയ് ജോസഫ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാമപ്രസാദ് എന്നിവര്‍ സംസാരിച്ചു.
