കോട്ടോപ്പാടം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കോ ട്ടോപ്പാടം മണ്ഡലം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അനുശോചന യോഗവും മൗനജാഥ യും നടത്തി. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.ജെ.രമേശ് അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ്, ടി.എ.സിദ്ധീഖ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, കല്ലടി അബൂബ ക്കര്‍, രാമചന്ദ്രന്‍ നായര്‍, ചന്ദ്രശേഖരന്‍, പാറശേരി ഹസന്‍, അസൈനാര്‍ മാസ്റ്റര്‍, പി.മുര ളീധരന്‍, കെ.ജി.ബാബു, ജസീന അക്കര, വി.പ്രീത, മനച്ചിത്തൊടി ഉമ്മര്‍, ടി.കെ.ഇപ്പു, എ.വി.മത്തായി, അന്‍വര്‍ സാജിത്, ശശി ഭീമനാട്, വിനീത, ദീപ ഷിന്റോ, അമീന്‍ നെല്ലി ക്കുന്നന്‍, ഹംസ മാസ്റ്റര്‍, നൗഫല്‍ താളിയില്‍, സിജാദ് അമ്പലപ്പാറ, ഹാരിസ് കൃഷ്ണപ്രസാ ദ്, സി.അസീസ്, ഹുസൈന്‍, അബൂബക്കര്‍ കൊങ്ങാത്ത എന്നിവര്‍ സംസാരിച്ചു.