അലനല്ലൂര്‍: എടത്തനാട്ടുകര ചളവ അഭയം സഹായ സമിതിയുടെ നേതൃത്വത്തില്‍ സി.എന്‍പടി പാലം കടവില്‍ കര്‍ക്കിടകവാവു ബലിതര്‍പ്പണം നടന്നു. ആചാര്യന്‍ ഗോപാലകൃഷ്ണന്‍ പനച്ചിക്കുത്ത്, രവീന്ദ്രനാഥ് ശര്‍മ്മ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. സി.തങ്കപ്പന്‍ നായര്‍, പി.ശ്രീധരന്‍, പി.ജനാര്‍ദ്ദനന്‍ ,കെ.കൃഷ്ണന്‍, എം.പരശുരാമന്‍, പി.ശിവ ശങ്കരന്‍ ,പി.വെളുത്ത, സി.വാസുദേവന്‍, സുന്ദരന്‍ പൂജാലയം, കെ.പി.സത്യപാലന്‍, എം. പി.സുഗതന്‍.കെ.പ്രമോദ്, എം പത്മനാഭന്‍ ,കെ.രാമചന്ദ്രന്‍ ,കെ. സത്യപാലന്‍, സി.രാധാ കൃഷ്ണന്‍ , പി.ജി.രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി അഭയം നേതൃത്വത്തില്‍ കര്‍ക്കിടക വാവുനാളില്‍ ബലിതര്‍പ്പണ ചടങ്ങ് നടത്തി വരു ന്നുണ്ട്.