വിജ്ഞാന സമ്പാദനത്തിന് വിദ്യാര്‍ത്ഥികള്‍ പ്രാധാന്യം നല്‍കണം: എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ
മണ്ണാര്‍ക്കാട്: വിജ്ഞാനം ആര്‍ജ്ജിക്കുകയെന്നതാണ് പുതിയ കാലത്തെ ഏറ്റവും വലിയ സമ്പാദ്യമെന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. മണ്ണാര്‍ക്കാട് എം ഇ എസ് കല്ലടി കോളേജി ല്‍ പി.ടി.എ യുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന വിദ്യാനിധി സ്‌കോളര്‍ഷിപ്പ് ഉദ്ഘാ ടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജ്ഞാനോല്‍പ്പാദനത്തില്‍ വന്‍ കുതിച്ചു…