കോട്ടോപ്പാടം:ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാര്‍ഷികാഘോഷം അരങ്ങ് 2023 ഒരുമയുടെ പലമ എന്ന പരിപാടി എന്‍ ഷംസുദ്ദീന്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷയായി.യൂട്യൂബര്‍ അസിന്‍ വെ ള്ളില മുഖ്യാതിഥിയായിരുന്നു.അരിയൂര്‍ ബാങ്ക് പ്രസിഡന്റ് ടി.എ സിദ്ദീഖ്, ഗ്രാമ പഞ്ചാ യത്ത് ആ സൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കല്ലടി അബൂബക്കര്‍, ജില്ലാ പഞ്ചായ ത്ത് മെമ്പര്‍ മെഹര്‍ ബാന്‍ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പടുവില്‍ കുഞ്ഞി മുഹമ്മദ്,തെക്കന്‍ ബഷീര്‍, മണികണ്ഠന്‍ വടശ്ശേരി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ റഫീന മുത്തനില്‍, പാറയില്‍ മുഹമ്മദാലി, റജീന കോഴിശ്ശേരി സംബന്ധിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ദീപ. എ സ്വാഗതവും അസി. സെക്രട്ടറി ആര്‍ പത്മാദേവി നന്ദിയും പറഞ്ഞു. ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!