Day: May 4, 2023

ജീവന്‍ ദീപം ഒരുമ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 11.28 ലക്ഷം വനിതകള്‍ അംഗങ്ങളായി

മണ്ണാര്‍ക്കാട്: കുറഞ്ഞ പ്രീമിയം നിരക്കില്‍ മികച്ച ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമാക്കുന്ന ജീവന്‍ ദീപം ഒരുമ പദ്ധതിയില്‍ ഇതുവരെ 11,28,381 കുടുംബശ്രീ വനിതകള്‍ അംഗങ്ങളാ യതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് അറിയിച്ചു. തിരുവനന്ത പു രം (59298), കൊല്ലം…

സെലക്ഷൻ ട്രയൽസ് മെയ് മൂന്ന് മുതൽ 10 വരെ

തിരുവനന്തപുരം: മെയ് മൂന്ന് മുതൽ മെയ് 10 വരെ താഴെ പറയുന്ന വിവിധ സെന്ററു കളിൽ വെച്ച് വിവിധ ദിവസങ്ങളിൽ, അധ്യയന വർഷത്തിലേക്ക് ഫുട്‌ബോൾ സെല ക്ഷനുമായി ബന്ധപെട്ട സെലക്ഷൻ ട്രയൽസ് നടക്കുന്നു. ജി വി രാജ സ്‌കൂളിൽ 8, +1 ക്ലാസുകളിലേക്ക് ആൺകുട്ടികൾക്ക് മാത്രവും കണ്ണൂർ സ്‌പോർട്ട്‌സ്…

നിര്യാതനായി

അലനല്ലൂര്‍:തിരുവിഴാംകുന്ന് മാളിക്കുന്ന് പരേതരായ ചെട്ടിയാംപറമ്പില്‍ മുഹമ്മദി ന്റേയും ഫാത്തിമയുടെയും മകന്‍ അബ്ദുല്‍ അസീസ് (60) നിര്യാതനായി.കബറടക്കം ഇന്ന് രാവിലെ 11.30ന് പാറപ്പുറം കാഞ്ഞിരംപള്ളി ജുമാമസ്ജിദില്‍. ഭാര്യ: സുബൈദ. മക്കള്‍: ഷെറീന,ഷെരീഫ്,സെമീന.മരുമക്കള്‍: റംഷീന,അബ്ദുല്‍ മനാഫ്,പരേതനായ ഹുസൈന്‍.

ഫുട്ബാള്‍ അക്കാദമി തുടങ്ങി

അലനല്ലൂര്‍: ഫുട്ബാളിനെ ജീവവായു പോലെ സ്‌നേഹിക്കുന്ന അലനല്ലൂരിലെ കുട്ടി കള്‍ക്ക് ശാസ്ത്രീയമായ ഫുട്‌ബോള്‍ പരിശീലനം ലഭ്യമാക്കുന്നതിനായി അലനല്ലൂര്‍ എ.എം.എല്‍.പി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഫുട്ബാള്‍ അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചു. എട്ട് മുതല്‍ 13 വയസ് വരെ പ്രായമുള്ള തെരഞ്ഞെടുക്കപ്പെട്ട 60 കുട്ടി കള്‍ക്കാണ്…

error: Content is protected !!