Month: May 2023

ഉന്നത വിജയികളെ എം.എസ്.എഫ് അനുമോദിച്ചു

കോട്ടോപ്പാടം: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ സമ്പൂര്‍ണ എപ്ലസ് നേടിയ വിദ്യാര്‍ഥികളെ എം.എസ്.എഫ് തിരുവിഴാംകുന്ന് യൂണിറ്റ് അനുമോദിച്ചു. എന്‍.ഷം സുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഫഹ്മി ഫറാസ് അധ്യക്ഷ നായി. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഒ.ചെക്കു മാസ്റ്റര്‍,…

ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ കെ. ജയപാലന്‍ ഇന്ന് സര്‍വീസില്‍നിന്ന് വിരമിക്കും

പാലക്കാട് : ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ കെ. ജയപാലന്‍ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കും. 1993 മാര്‍ച്ച് ഒന്നിന് പാലക്കാട് കെ.എ.പി രണ്ടാം ബറ്റാലിയനില്‍ പോലീസ് കോണ്‍സ്റ്റബിളായാണ് സര്‍വീസ് ആരംഭിച്ചത്. പിന്നീട് ഹവില്‍ദാറായും പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ രണ്ട് ബാച്ചില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടറായും…

സിഐടിയു സ്ഥാപകദിനം; പൊതുയോഗം നടത്തി

മണ്ണാര്‍ക്കാട്: സിഐടിയു സ്ഥാപകദിനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി ജി.എം.യു.പി സ്‌കൂള്‍ പരിസരത്ത് പൊതുയോഗം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എസ്.ബി.രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എം.കൃഷ്ണ കുമാര്‍ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി പി.മനോമോഹനന്‍, ജില്ലാ കമ്മിറ്റി അംഗം…

മുസ്ലിം ലീഗ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

അലനല്ലൂര്‍: മുസ്ലിം ലീഗ് അലനല്ലൂര്‍ മേഖല കമ്മിറ്റി പഞ്ചായത്ത് ഓഫിസ് പരിസരത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങ ളാണെന്ന് ആരോപിച്ചും ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഎം നടത്തി യത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയുമായിരുന്നു പ്രതി ഷേധം.…

പെന്‍ഷന്‍ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

അലനല്ലൂര്‍: കര്‍ഷക തൊഴിലാളി യൂണിയന്‍ (സിഐടിയു) എടത്തനാട്ടുകര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെന്‍ഷന്‍ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. യൂണിയന്‍ ഏരിയ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ഏരിയ സെന്റര്‍ അം ഗം എം ജയകൃഷ്ണന്‍, ഏരിയ കമ്മറ്റി അംഗം…

വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത നിലയില്‍

അലനല്ലൂര്‍: വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അലനല്ലൂര്‍ പാലക്കാഴി കോരങ്ങോട്ടില്‍ പത്മാവതിയുടെ ഏകമകള്‍ അമൃത (17) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകല്‍ പൊലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.…

ഉപതെരഞ്ഞെടുപ്പ്: കല്ലമലയില്‍ 80.63, കപ്പടത്ത് 70.14 ശതമാനം പോളിങ്

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കല്ലമല മൂന്നാം വാര്‍ഡിലും, കരിമ്പ പഞ്ചാ യത്തിലെ കപ്പടം ഒന്നാം വാര്‍ഡിലും ഉപതെരഞ്ഞെടുപ്പ് നടന്നു. കല്ലമലയില്‍ 80.63 ശത മാനവും കപ്പടത്ത് 70.14 ശതമാനവും പോളിങ് രേഖപ്പെടുത്തി. രണ്ട് വാര്‍ഡുകളിലും രണ്ട് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. കല്ലമലയില്‍…

സിദ്ദീഖിന്റെ കൊലപാതകം:
ചുരത്തില്‍ തെളിവെടുപ്പ്
ഫോണ്‍ കണ്ടെടുത്തു

മണ്ണാര്‍ക്കാട്: തിരൂര്‍ സ്വദേശിയായ ഹോട്ടലുടമ സിദ്ദീഖിന്റെ മൃതദേഹം ട്രോളി ബാഗു കളിലാക്കി ഉപേക്ഷിച്ച അട്ടപ്പാടി ചുരത്തില്‍ പൊലിസ് പ്രതികളെ എത്തിച്ച് തെളിവെ ടുത്തു. കാട്ടില്‍ നിന്നും സിദ്ദീഖിന്റെ ഫോണ്‍ കണ്ടെടുത്തു. ചുരത്തില്‍ രണ്ടിടങ്ങളില്‍ നിന്നാണ് തെളിവുകള്‍ ശേഖരിച്ചത്. ഇന്ന് രാവിലെ 11…

ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) പ്രവേശനം; അപേക്ഷ ജൂണ്‍ 2 മുതല്‍ 9 വരെ

മണ്ണാര്‍ക്കാട്: ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷാ സമര്‍പ്പണം ജൂണ്‍ രണ്ടിന് ആരംഭിച്ച് 9ന് അവസാനിക്കും. ജൂണ്‍ 13ന് ട്രയല്‍ അലോട്ട്‌മെന്റും ജൂണ്‍ 19ന് ആദ്യ അലോട്ട്‌മെന്റും നടക്കും. മുഖ്യ അലോട്ട്‌മെന്റ് ജൂലൈ ഒന്നിന് അവസാനിപ്പിച്ച് ജൂലൈ അഞ്ചിന് ക്ലാസ്…

ഭക്ഷണമാണ് വേണ്ടത് പുകയില അല്ല’ ഓര്‍മ്മപ്പെടുത്തി മേയ് 31 ലോക പുകയില വിരുദ്ധദിനം

നോ ടുബാക്കോ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി മണ്ണാര്‍ക്കാട്: പുകയിലയ്ക്ക് എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ ‘നോ ടുബാക്കോ ക്ലിനിക്കുകള്‍’ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഈ ക്ലിനിക്കുകളിലൂടെ പുകയിലയുടെ ഉപയോഗം നിര്‍ത്തുന്നതിനായി…

error: Content is protected !!