അലനല്ലൂര്‍: ബാലസംഘം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സം ഘടിപ്പിക്കുന്ന വേനല്‍ത്തുമ്പി കലാജാഥയുടെ പരിശീലന ക്യാമ്പ് അലനല്ലൂര്‍ എ എംഎല്‍പി സ്‌കൂളില്‍ തുടങ്ങി.ഭാഷാപ്രതിഭ സംസ്ഥാന പുരസ്‌കാര ജേതാവ് ആവണി കൃഷ്ണ ഉദ്ഘാടനം ചെയ്തു.ബാലസംഘം ഏരിയ സെക്രട്ടറി അഗ്നിശിഖ അധ്യക്ഷയായി.പി മുസ്തഫ,വി അബ്ദുള്‍ സലീം,ടോമി തോമസ്,എം എം ബഷീര്‍,യൂസഫ് പുല്ലിക്കുന്നന്‍, മന്‍ സൂര്‍ മാസ്റ്റര്‍,റംഷീക്ക്,ഫായിസ് തുടങ്ങിയവര്‍ സംസാരിച്ചു.കെ എ സുദര്‍ശനകുമാര്‍ സ്വാഗതവും എം കൃഷ്ണദാസ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!