അലനല്ലൂര്‍: എംവിഎസ്എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡോ.ബി ആര്‍ അം ബേദ്കര്‍ ജയന്തി ആഘോഷിച്ചു.സംസ്ഥാന സെക്രട്ടറി കെ സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ ശാന്തകുമാരി അധ്യക്ഷയായി. ശങ്കര നാരായണന്‍,വി സുരേന്ദ്രന്‍,ശശിധരന്‍ ഒറ്റപ്പാലം,ശ്രീധരന്‍ ചെമ്പ്ര,കെ അജയഘോഷ്,കെ ഭാസ്‌കരന്‍,വി സജീഷ്,രതീഷ് തരൂര്‍,പി ഗിരീഷ് എന്നിവര്‍ സംസാരിച്ചു.കെ ദാമോദരന്‍ സ്വാഗതവും ശശിധരന്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!