കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് 2022-23 വാര്‍ഷികപദ്ധതിയിലുള്‍പ്പെടുത്തി വിദ്യാ ലയങ്ങള്‍ക്കും യുവജന ക്ലബ്ബുകള്‍ക്കും സ്പോര്‍ട്സ് കിറ്റുകള്‍ വിതരണം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ശശി കുമാര്‍ ഭീമനാട് അധ്യക്ഷനായി.സ്ഥിരം സമിതി അധ്യക്ഷരായ പാറയില്‍ മുഹ്മദാലി, റഫീന മുത്തനില്‍,മെമ്പര്‍മാരായ കെ വിനീത,സി കെ സുബൈര്‍,കെ ഹംസ മാസ്റ്റര്‍, ഒ.ഇര്‍ഷാദ്,അസി.സെക്രട്ടറി ആര് പത്മാദേവി,പ്രധാന അധ്യാപിക എസ് ലക്ഷ്മിക്കുട്ടി എന്നിവര്‍ സംസാരിച്ചു.