എടത്തനാട്ടുകര: നീറ്റ് പി.ജി പ്രവേശന പരീക്ഷയില്‍ ദേശീയ തലത്തില്‍ 242-ാം റാങ്ക് നേടി നാടിനഭിമാനമായ മുഹമ്മദ് ഡാനിഷിനെ എം.എസ്.എഫ് എടത്തനാട്ടുകര മേഖ ലാ കമ്മിറ്റി സ്നേഹോപഹാരം നല്കി അനുമോദിച്ചു. എം.എസ്.എഫ് മേഖലാ ട്രഷറര്‍ ഉപഹാരം നല്കി. മേഖലാ പ്രസിഡന്റ് ഷിജാസ് പുളിക്കല്‍, ഭാരവാഹികളായ പി.ഷൗല ക്കലി, മുസ്തഫ പൂക്കാടംഞ്ചേരി, ഹാസില്‍ വി.പി, യൂത്ത് ലീഗ് മേഖലാ വൈസ് പ്രസിഡ ന്റ് നിജാസ് ഒതുക്കുംപുറത്ത്, സി.ഷിഹാബുദ്ധീന്, സി.ഷിജിന്, കെ.മുബഷിര്‍ തുടങ്ങി യവര്‍ സംബന്ധിച്ചു. നാനാംപള്ളിയലിലെ ഇരിങ്ങല്‍തൊടി അബ്ദുല്‍ കബീറിന്റെ മക നാണ് മുഹമ്മദ് ഡാനിഷ്.