കുമരംപുത്തൂര്‍: മുസ്ലിം ലീഗ് കുമരംപുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രവര്‍ത്തക സമി തി അംഗങ്ങളെ ഉള്‍പ്പെടുത്തി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. മുസ് ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ടി.എ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് അസീ സ് പച്ചീരി അധ്യക്ഷനായി.ഹബീബ് ഫൈസി കോട്ടോപ്പാടം നസീഹത്ത് ക്ലാസ് നല്കി. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് പൊന്‍പാറ കോയകുട്ടി,മണ്ഡലം പ്രസിഡന്റ് റഷീദ് അലായന്‍,ജനറല്‍ സെക്രട്ടറി ഹുസൈന് കോളശ്ശേരി, ആലിപ്പു ഹാജി, പി. മുഹ മ്മദാലി അന്‍സാരി സംസാരിച്ചു. അബൂബക്കര്‍ വി.കെ, റഷീദ് തോട്ടാശ്ശേരി, സുബൈര്‍ കോളശ്ശേരി, സഹദ് അരിയൂര്‍, നൗഷാദ് വെള്ളപ്പാടം, ഷറഫുദ്ദീന് ചങ്ങലീരി, ഷെരീഫ് പച്ചീരി, റഹീം ഇരുമ്പന്‍, നൗഷാദ് വെള്ളപ്പാടം, ഷെരീഫ് ആമ്പടാന്, നിസാര്‍ പടിഞ്ഞാ റ്റി, റിയാസ് മേലേതില്‍, സിദ്ദീഖ് മല്ലിയില്‍,ഷരീഫ് ചങ്ങലീരി എന്നിവര്‍ സംബന്ധിച്ചു ജനറല്‍ സെക്രട്ടറി ബഷീര്‍ കാട്ടികുന്നന് സ്വാഗതവും ട്രഷറര്‍ മുജീബ് മല്ലിയില്‍ നന്ദി യും പറഞ്ഞു,