‘അപ്പു’വിനെ കാത്ത് രാജന്‍; കണ്ടാല്‍ അറിയിക്കാന്‍ അപേക്ഷ
മണ്ണാര്‍ക്കാട്:ഏറെ പ്രിയപ്പെട്ട ‘അപ്പു’തിരിച്ചത്തുന്നതിനായി വഴിക്കണ്ണുകളുമായി കാ ത്തിരിക്കുകയാണ് എഴുത്തുകാരനായ കെ രാജന്‍.ഇദ്ദേഹത്തിന്റെ വീട്ടിലെ അരുമ യാണ് അപ്പു എന്ന് വിളിക്കുന്ന പൂച്ചക്കുട്ടി. രണ്ട് ദിവസം മുമ്പാണ് വടക്കുമണ്ണം ശാസ്താ ലോഡ്ജിന് മുന്‍വശത്തെ വീട്ടില്‍ നിന്നും അപ്പുവിനെ കാണാതായത്.പറ്റാവുന്നിടങ്ങളിലെല്ലാം തിരക്കി.കണ്ട് കിട്ടിയില്ല. മണ്ണാര്‍…