കുട്ടികളില്‍ വിദ്യാഭ്യാസത്തോടൊപ്പം സഹാനുഭൂതി-ദയ വളര്‍ത്തിയെടുക്കണം: എ.എന്‍ ഷംസീര്‍
കരിമ്പുഴ: കുട്ടികളില്‍ വിദ്യാഭ്യാസത്തോടൊപ്പം സഹാനുഭൂതിയും ദയയും വളര്‍ത്തി യെടുക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറ ഞ്ഞു. കുലുക്കിലിയാട് എസ്.വി.എ.യു.പി സ്‌കൂളില്‍ നടന്ന കാരുണ്യ സഹായനിധി വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലുള്‍പ്പെടെ അധ്യാപകര്‍ക്ക് രക്ഷിതാവിന്റെ…