അലനല്ലൂരില്‍ സിവില്‍ സര്‍വ്വീസ് ബോധവല്‍ക്കരണ ക്ലാസ് നാളെ
അലനല്ലൂര്‍: അഭ്യസ്തവിദ്യരായ യുവതലമുറയെ മത്സര പരീക്ഷകളെ നേരിടാന്‍ പ്രാപ്ത രാക്കുകയെന്ന ലക്ഷ്യത്തോടെ അലനല്ലൂര്‍ പഞ്ചായത്ത് ഭരണസമിതിയും അസ്റ്റൂട്ട് ഐ എഎസും സംയുക്തമായി സംഘടിപ്പിക്കുന്ന സിവില്‍ സര്‍വ്വീസ് ബോധവല്‍ക്കരണ ക്ലാസ് നാളെ രാവിലെ ഒമ്പത് മണിക്ക് അലനല്ലൂര്‍ ആയൂര്‍വേദ മീറ്റിംഗ് ഹാളില്‍ നട…