വിദ്യാര്‍ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു
കോട്ടോപ്പാടം: എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ ത്ഥികള്‍ക്കായി കൊമ്പം ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വടശ്ശേരിപ്പു റം എസ് എ എച്ച് എം ജി എച്ച് സ്‌കൂളില്‍ ‘ഇന്‍സ്‌പെയര്‍2023’ മോട്ടിവേഷന്‍ ക്ലാസ് സംഘ ടിപ്പിച്ചു.പരീക്ഷക്ക് മുന്നോടിയായി…