മണ്ണാര്‍ക്കാട്: ഒരു പുതിയ ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഐഫോണ്‍ 13 സീരീസ് സ്വന്തമാക്കാന്‍ ഇപ്പോഴൊരു സുവര്‍ണാവസരം ഒരുക്കുകയാണ് ഇമേജ് മൊ ബൈല്‍സ് ആന്റ് കമ്പ്യൂട്ടേഴ്സ്.സ്മാര്‍ട്ട് ഫോണ്‍ വിപണന രംഗത്തെ മുന്‍നിര ബ്രാന്‍ ഡായ ഇമേജ് മൊബൈല്‍സ് ആന്റ് കമ്പ്യൂട്ടേഴ്സില്‍ 1650 രൂപ ആദ്യം നല്‍കി തവണ വ്യവസ്ഥ യില്‍ ആപ്പിള്‍ ഐഫോണ്‍ 13 സീരീസ് വാങ്ങാം.

64990 രൂപ വില വരുന്നതാണ് ഐഫോണ്‍ 13. 24 മാസത്തെ തിരിച്ചടവ് കാലാവധിയിലാ ണ് ഫോണ്‍ നല്‍കുന്നത്.ഇക്കാലയളവില്‍ ഉപഭോക്താവ് പ്രതിമാസം 2707 രൂപയേ അട ക്കേണ്ടതൂള്ളൂ.നടപടിക്രമങ്ങള്‍ക്കുള്ള തുകയാണ് 1650 രൂപ ആദ്യം ഈടാക്കുന്നത്. ആ ധാര്‍ കാര്‍ഡ്,പാന്‍കാര്‍ഡ് എന്നീ രേഖകള്‍ സമര്‍പ്പിക്കണം.ദേശസാല്‍കൃത ബാങ്കില്‍ അക്കൗണ്ടുമുണ്ടായിരിക്കണം.ഫെബ്രുവരി 28 വരെയാണ് ഓഫറിന്റെ കാലാവധി. ഐ ഫോണുകളില്‍ ഏറ്റവും അധികം ആവശ്യക്കാരുള്ളതാണ് ഐഫോണ്‍ 13 സീരീസ്. പുതിയതും ഉപയോഗിച്ചതുമായ ഐഫോണ്‍ സീരീസ് 13 തേടി ഇമേജിലേക്ക് നിരവധി പേര്‍ എത്താറുള്ളതായി സെയില്‍സ് വിഭാഗം അറിയിച്ചു.

മികച്ച ബാറ്ററി,സിനിമാറ്റിക് വീഡിയോ റെക്കോര്‍ഡിംഗ് മോഡ് എന്നിവയാണ് ഐ ഫോണ്‍ 13 ശ്രേണിയുടെ ശ്രദ്ധേയ ഘടകങ്ങള്‍.128 ജീബിയാണ് സ്റ്റോറേജ് ഓപ്ഷന്‍. ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നിവയ്ക്ക് പുതിയ വൈഡ് ആംഗിള്‍ ക്യാമറ യാണ് ആകര്‍ഷണം. എഫ്/1.6 അപ്പേര്‍ച്ചറുള്ള 12 മെഗാപിക്‌സല്‍ വൈഡ് ക്യാമറ, എഫ് /2.4 അപ്പേര്‍ച്ചറില്‍ 12 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറ എന്നിവ ഉള്‍പ്പെടുന്ന താണ് ഈ മോഡലുകളുടെ ഡ്യുവല്‍ കാമറ. വീഡിയോ ഷൂട്ട് ചെയ്യുമ്പോള്‍ ഒന്നിലധികം സബ്ജക്ടുകളെ ഫോക്കസ് ചെയ്യാനും, ചലിച്ചുകൊണ്ടിരിക്കുന്ന സബ്ജക്ടില്‍ വ്യക്തതയോ ടെ ഫോക്കസ് നിലനിര്‍ത്താനും സാധിക്കുന്ന പുതിയ സിനിമാറ്റിക് മോഡ് ഐഫോണ്‍ 13ന്റെ പ്രധാന സവിശേഷതയാണ്. 3ത ഒപ്റ്റിക്കല്‍ സൂം സൗകര്യമുള്ള 77എംഎം ടെലി ഫോട്ടോ ക്യാമറ, എഫ്/1.8 അപ്പര്‍ച്ചര്‍, ഓട്ടോ ഫോക്കസ് സംവിധാനമുള്ള അള്‍ട്രാവൈ ഡ് ക്യാമറ, എഫ്/1.5 അപ്പേര്‍ച്ചറിലുള്ള വൈഡ് ക്യാമറ എന്നിവയാണ് ഐഫോണ്‍ 13ന്റെ പ്രോ മോഡലുകളില്‍ ക്രമീകരിച്ചിരിക്കുന്നത്.

സ്മാര്‍ട്ട് ഫോണില്‍ നിന്നും ഐഫോണിലേക്ക് തലമുറ മാറുമ്പോള്‍ സാധാരണക്കാരനും അത് സാധ്യമാക്കാനായാണ് ഇത്തരത്തിലൊരു കിടിലന്‍ ഓഫര്‍ ഒരുക്കിയിട്ടുള്ളതെന്ന് ഇമേജ് മൊബൈല്‍സ് ആന്റ് കമ്പ്യൂട്ടേഴ്സ് മണ്ണാര്‍്ക്കാട് ഷോറൂം മാനേജ്മെന്റ് അറി യിച്ചു.നിങ്ങളും ഐ ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഈ അവസ രം നഷ്ടപ്പെടുത്തരുതെന്നും മാനേജ്മെന്റ് അറിയിച്ചു.ഫോണ്‍: 7025489000,7994336661.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!