കോട്ടോപ്പാടം: കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്കൂളിന്റെ 47-ാം വാര്‍ഷികവും സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന പ്രിന്‍സിപ്പാള്‍ പി.ജയശ്രീക്കുള്ള യാത്ര യയപ്പും എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ച കമ്പ്യൂട്ടറുകളുടെ സമര്‍പ്പണവും നട ത്തി.എന്‍.ഷംസുദ്ദീന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന അധ്യക്ഷയായി.സ്കൂള്‍ മാനേജിങ് ട്രസ്റ്റ് ചെയര്മാന് കല്ലടി അബൂബ ക്കര്,ജില്ലാ പഞ്ചായത്തംഗം എം.മെഹര്ബാന് ടീച്ചര്‍,ബ്ലോക്ക് പഞ്ചായത്തംഗം പി.കുഞ്ഞു മുഹമ്മദ്,വാര്‍ഡ് മെമ്പര്‍ കെ.ടി.അബ്ദുള്ള,അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസി ഡണ്ട് ടി.എ.സിദ്ദീഖ്,പി.ടി.എ പ്രസിഡണ്ട് എ.മുഹമ്മദലി, മാനേജര്‍ റഷീദ് കല്ലടി,മുന്‍ പ്രിന്‍സിപ്പാള്‍ കെ. ഹസ്സന്,എം.പി.സാദിഖ്,ജാസ്മിന് കബീര്‍, സി.മുഹമ്മദലി, എസ്.ആര്. ഹബീബുള്ള, വത്സല,നിത്യ അക്ഷയ്,സി.മൊയ്തീന്‍കുട്ടി, കെ.സജ്ല,സി.കെ.ജയശ്രീ ഹമീദ് കൊമ്പത്ത്, ജോണ്‍ റിച്ചാര്‍ഡ്, എം.പി.ഷംജിദ്,കെ.റഷീദ്,എന്‍.ഹബീബ് റഹ്മാന്,ബാബു ആലായന്‍,സൈനുദ്ദീന്‍ താളിയില്‍, പി.എം.ഷുക്കൂര്‍, വി.പി.സലാഹുദ്ദീ ന്,കെ.നാസര്‍ ഫൈസി, പി.എം.കെ.തങ്ങള്‍, സി.അസീസ്,എ.കെ.സലീം,കെ.സാജിദ്, ബഷീര്‍ പച്ചീരി പ്രസംഗിച്ചു.വിവിധ ദേശീയ സംസ്ഥാന തല ഗെയിംസ് മത്സരങ്ങളില്‍ വിജയികളായ കായിക താരങ്ങളെയും പാഠ്യ പാഠ്യേതര രംഗങ്ങളില്‍ മികവ് പുലര് ത്തിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ അനുമോദിച്ചു.ഇംഗ്ലീഷ് ഫെസ്റ്റ് മോട്ടിവേഷണല്‍ സ്പീക്കര്‍ പി.അബ്ദുല്‍ റസാഖ് ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് കലാപരിപാടികളും അരങ്ങേ റി.
