കാഞ്ഞിരപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ സിപി എം കാഞ്ഞിരപ്പുഴ ലോക്കല്‍ കമ്മിറ്റി കാഞ്ഞിരം സെന്ററില്‍ പ്രതിഷേധ ധര്‍ണ നട ത്തി.മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി യു ടി രാമകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം പി എ ഗോകുല്‍ദാസ് മുഖ്യപ്രഭാഷണം നടത്തി.ലോക്കല്‍ കമ്മിറ്റി അം ഗം എ രാജഗോപാല്‍ അധ്യക്ഷനായി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ ബാലന്‍,പി ദാസന്‍,വി രാധാകൃഷ്ണന്‍,കെ സന്തോ ഷ്,പി ജയിംസ്,ആര്‍ അനൂജ് തുടങ്ങിയവര്‍ പങ്കെടുത്തു.ലോക്കല്‍ സെക്രട്ടറി കെ ലിലീ പ് കുമാര്‍ സ്വാഗതവും ലോക്കല്‍ കമ്മിറ്റി അംഗം നിസാര്‍ മുഹമ്മദ് നന്ദിയും പറഞ്ഞു. ഗാനസന്ധ്യയും ഉണ്ടായി.