പുഴയിലകപ്പെട്ട് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
മണ്ണാര്‍ക്കാട്: പുഴയിലെ കയത്തില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു.കുമരംപുത്തൂര്‍ ചങ്ങലീരി പറമ്പുള്ളി കുഴിക്കണ്ടത്തില്‍ വീട്ടില്‍ ബിനുവിന്റെ മകന്‍ ബ്ലെസ്സന്‍ ബിനു (14) ആണ് മരിച്ചത്.ഇക്കഴിഞ്ഞ 21ന് ഉച്ചയ്ക്ക് ഒരു മണിയോടെ നെല്ലിപ്പുഴയിലെ മോതിക്കല്‍…