ലൈഫ് പദ്ധതി: 12 വീടുകളുടെ താക്കോല്‍ദാനം നടന്നു
കോട്ടോപ്പാടം: മേക്കളപ്പാറയിലെ ഗോത്രവര്‍ഗ വിഭാഗക്കാരായ 12 കുടുംബങ്ങള്‍ക്ക് ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വഹിച്ചു.പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 1,80,000 രൂപയും ഹഡ്കോയില്‍ നിന്നും ലോണ്‍ എടുത്ത 2,20,000 രൂപയും ലൈഫ് ഭവന പദ്ധതിയിലെ രണ്ട്…