മെറിറ്റ് ഈവ് 2K23; വിജയികളെ അനുമോദിച്ചു
അലനല്ലൂര്‍: വിവിധ മേഖലകളിലെ വിജയികളെ അനുമോദിക്കുന്നതിനായി മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ച മെറിറ്റ് ഈവ് 2K23 മാനേജര്‍ പി ജയശങ്കരന്‍ ഉദ്ഘാ ടനം ചെയ്തു.എല്‍എസ്എസ്,സോണല്‍ സ്‌പോര്‍ട്‌സ്,രണ്ടാം പാദ വാര്‍ഷിക സമ്പൂര്‍ണ എപ്ലസ് നേടിയവര്‍,അവധിക്കാല ഡയറിയെഴുത്ത് തുടങ്ങിയവയിലെ വിജയികളെ യാണ് അനുമോദിച്ചത്.എല്‍.എസ്.എസ്. ജേതാവ്…