Day: December 29, 2022

സേവ് പയ്യനെടം കൂട്ടായ്മ
വാര്‍ഷികമാഘോഷിച്ചു

കുമരംപുത്തൂര്‍: സേവ് പയ്യനെടം കൂട്ടായ്മ ഒന്നാം വാര്‍ഷികം ആഘോഷിച്ചു.ചലച്ചിത്ര താരം നന്ദു ആനന്ദ് ഉദ്ഘാടനം ചെയ്തു.ചെയര്‍മാന്‍ എ.രാധാകൃഷ്ണന്‍ അധ്യക്ഷനായി. സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം മുഖ്യപ്രഭാഷണം നടത്തി.ഡോ ശിവദാസ നേയും പയ്യനടത്തെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളേയും ആദരിച്ചു. കണ്‍വീനര്‍ എം കെ…

കോട്ടോപ്പാടത്തും എന്‍ഐഎ റെയ്ഡ്

മണ്ണാര്‍ക്കാട്:സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നതിന്റെ ഭാഗമായി കോട്ടോപ്പാടത്തും പരിശോധനക്കായി സംഘമെത്തി.പോപ്പുലര്‍ ഫ്രണ്ട് മലപ്പുറം സോണല്‍ പ്രസിഡന്റായിരുന്ന കോട്ടോപ്പാടം വേങ്ങ ചെമ്മലങ്ങാടന്‍ നാസര്‍ മൗലവിയുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.പുലര്‍ച്ചെ തുടങ്ങിയ പരിശോധന രാവിലെ 9.30ടെയാണ് അവസാനിച്ചത്.രേഖകള്‍…

error: Content is protected !!