എ.കെ മുഹമ്മദ് കസവിന്റെ
നിര്യാണത്തില്‍
അനുശോചിച്ചു
കോട്ടോപ്പാടം : പിഡിപി സംസ്ഥാന കൗണ്‍സില്‍ അംഗം എ.കെ മുഹമ്മദ് കസവ് അമ്പാ ഴക്കോടിന്റെ നിര്യാണത്തില്‍ അനുശോചിച്ച് അമ്പാഴക്കോട് സെന്ററില്‍ പിഡിപി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി അനുസ്മരണ യോഗം ചേര്‍ന്നു.കോട്ടോപ്പാടം മുന്‍ പഞ്ചാ യത്ത് പ്രസിഡന്റ് പാറശ്ശരി ഹസ്സന്‍ അധ്യക്ഷനായി.പിഡിപി ജില്ലാ…