പ്രവര്‍ത്തന മികവ് മുഖമുദ്ര; കേരള ബാങ്കിന്റെ എക്‌സലന്‍സ് അവാര്‍ഡ് മണ്ണാര്‍ക്കാട് റൂറല്‍ ബാങ്കിന്
മണ്ണാര്‍ക്കാട്:സമസ്ത മേഖലയിലേയും മികച്ച പ്രവര്‍ത്തനത്തിന് കേരള ബാങ്കിന്റെ എ ക്‌സലന്‍സ് അവാര്‍ഡും ക്യാഷ് അവാര്‍ഡും സ്വന്തമാക്കി മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക്.2021-22 വര്‍ഷത്തില്‍ പാലക്കാട് ജില്ലയിലെ മികച്ച പ്രവര്‍ത്തനത്തി നാണ് എക്‌സലന്‍സ് അവാര്‍ഡും 50000 രൂപയുടെ ക്യാഷ് അവാര്‍ഡും ബാങ്കിനെ…