Day: July 21, 2022

പ്രസംഗ പരിശീലന കളരി തുടങ്ങി

അലനല്ലൂര്‍: എടത്തനാട്ടുകര ടി.എ.എം.യു.പി സ്‌കൂളില്‍ ആസൂ ത്രണം ചെയ്ത വിവിധ ടാലന്റ് ലാബുകളുടെ ഭാഗമായുള്ള പ്രസംഗ പരിശീലന കളരിക്ക് തുടക്കമായി. പ്രധാനാധ്യാപകന്‍ ടി.പി.സഷീര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പ്രാഥമിക റൗണ്ടില്‍ പങ്കെടുത്ത നൂറോളം വിദ്യാര്‍ത്ഥികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തുടര്‍ പരിശീലനം നല്‍കും.പ്രഭാഷണ കലയുടെ…

ബാഡ്ജ് നിര്‍മാണ പരിശീലനം

അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളില്‍ ഗണിതക്ലബ്ബ് സംഘടിപ്പിച്ച കളര്‍ ചാര്‍ട്ട് ബാഡ്ജ് നിര്‍മാണ പ്രവര്‍ ത്തനം ശ്രദ്ധേയമായി.ചാന്ദ്രദിനത്തിന് അണിയാനായാണ് വിവിധ വര്‍ണങ്ങളിലുള്ള ബാഡ്ജുകള്‍ നിര്‍മിച്ചത്.ഗണിത ക്ലബ്ബ് സെക്രട്ടറി ഷമില്‍,അധ്യാപകരായ കെ.ബിന്ദു,സി .സൗമ്യ,സി.ഭാഗ്യലക്ഷ്മി, പി.ജിതേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളില്‍ ഔഷധക്കഞ്ഞി വിതരണം ചെയ്തു

അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളി ന്റെ ആഭിമുഖ്യത്തില്‍ കര്‍ക്കിടമാസത്തിലെ ഔഷധക്കഞ്ഞിയുടെ പ്രാധാന്യം പുതു തലമുറയിലെത്തിക്കുന്നതിനായിഔഷധക്കഞ്ഞി വിതരണം ചെയ്തു.അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അലി മഠത്തൊടി ഉദ്ഘാടനം ചെയ്തു. അലനല്ലൂര്‍ ഗവ. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍…

ഫുഡ് പ്രൊസസ്സിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: പാക്കത്ത്കുളമ്പില്‍ ഹരിതം ഫുഡ് പ്രൊസസ്സിംഗ് യൂ ണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്ര സിഡന്റ് കെ.പി ബുഷ്‌റ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്ര സിഡന്റ് ലത മുള്ളത്ത് അധ്യക്ഷയായി.വൈസ് പ്രസിഡന്റ് കെ. ഹംസ,ബ്ലോക്ക് പഞ്ചായത്ത് അംഗം വി.അബ്ദുള്‍ സലീം,അലി മഠ…

ജി.എസ്.ടി വകുപ്പിന്റെ ഓപ്പറേഷന്‍ പൃഥ്വി: 2 .17 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റ ലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ‘ഓപ്പറേഷന്‍ പൃഥ്വി’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ജൂണ്‍ 28 മുതല്‍ ക്വാറി/മെറ്റല്‍ ക്രഷര്‍ യൂണിറ്റുകളില്‍ നടത്തിയ പരിശോധനയില്‍ 2 .17 കോടി രൂപയുടെ നികുതി വെട്ടിപ്പ്…

ജില്ലയിലെ കാര്‍ഷിക ഫാമുകള്‍ വികസിപ്പിക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പാലക്കാട് ജില്ലയില്‍ നിലവിലുള്ള അഞ്ച് കാര്‍ഷിക ഫാമുകള്‍ വി കസിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ പറഞ്ഞു. ജില്ലയില്‍ മുതലമട, കുന്നനൂര്‍, അനങ്ങടി, ആലത്തൂര്‍, കോങ്ങാട് എന്നിവിടങ്ങളിലായി അഞ്ച് ഫാമുകളാണുള്ളത്. ഇതില്‍ അനങ്ങനടി, ആലത്തൂര്‍, കോങ്ങാട് ഫാമുകളില്‍ കര്‍ഷകര്‍ക്ക് നേരിട്ട് കാര്യങ്ങള്‍…

വിജയോത്സവം സംഘടിപ്പിച്ചു

മണ്ണാർക്കാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായിഎട്ടാം തവണയും നൂറ് ശതമാനം വിജയം കൈവരിച്ച വടശ്ശേരിപ്പുറം ഷെ യ്ക്ക് അഹമ്മദ് ഹാജി സ്മാരക സർക്കാർ ഹൈസ്കൂളിൽ പി.ടി.എ യുടെ നേതൃത്വത്തിൽ വിജയോത്സവം നടത്തി. എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന അധ്യക്ഷയായി.പ്രധാനാധ്യാപകൻ…

റോഡ് ഉ്ദഘാടനം ചെയ്തു

അലനല്ലൂര്‍: പഞ്ചായത്ത് മുണ്ടക്കുന്ന് വാര്‍ഡിലെ ചങ്കരംചാത്ത് പാറപ്പുറം പട്ടികജാതി കോളനി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റ് ലത മുള്ളത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം സജ്‌ന സത്താര്‍ അധ്യക്ഷത വഹിച്ചു.ആറാം വാര്‍ഡ് അംഗം എംകെ ബക്കര്‍ , മുന്‍ പഞ്ചായത്തംഗം മുഹമ്മദാലി മാസ്റ്റര്‍,…

വിദ്യാര്‍ഥികളെ അവാര്‍ഡ് നല്‍കി ആദരിച്ചു

കുമരംപുത്തൂര്‍: നെച്ചുള്ളി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ചാരിറ്റ ബിള്‍ സെന്റര്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്‍കി ആദരിച്ചു. അഡ്വ.എന്‍ ഷംസു ദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്കുളള പ്രശംസാ പത്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി…

കുടുംബശ്രീ ഡി.ഡി.യു.ജി.കെ.വൈ യുവകേരളം പദ്ധതി വഴി പുതുതലമുറ കോഴ്സുകള്‍

മണ്ണാര്‍ക്കാട്: യുവജനങ്ങള്‍ക്ക് വ്യത്യസ്ത തൊഴിലധിഷ്ഠിത കോഴ്സുക ളില്‍ സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലും നേടാന്‍ അവ സരമൊരുക്കി കുടുംബശ്രീ. ഗ്രാമീണ മേഖലയിലെ യുവജനങ്ങള്‍ക്ക് തൊഴില്‍ വൈദഗ്ധ്യ പരിശീലനവും തൊഴിലും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത്…

error: Content is protected !!