അലനല്ലൂര്‍: പഞ്ചായത്ത് മുണ്ടക്കുന്ന് വാര്‍ഡിലെ ചങ്കരംചാത്ത് പാറപ്പുറം പട്ടികജാതി കോളനി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റ് ലത മുള്ളത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം സജ്‌ന സത്താര്‍ അധ്യക്ഷത വഹിച്ചു.ആറാം വാര്‍ഡ് അംഗം എംകെ ബക്കര്‍ , മുന്‍ പഞ്ചായത്തംഗം മുഹമ്മദാലി മാസ്റ്റര്‍, ബക്കര്‍ മാസ്റ്റര്‍, ഫിറോസ് മാസ്റ്റര്‍, മുസ്തഫ.സി,ഷൗക്കത്ത്.സി,അഞ്ചുബക്കര്‍ പടിഞ്ഞാറപ്പള്ള, മുഹമ്മദ് തോന്നിക്കര,ചന്ദ്രബാബു,സചിന്‍,പാപ്പു നരയംകോട്ടില്‍ എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!