അലനല്ലൂര്‍: സാമൂഹിക പ്രതിബദ്ധത ഊട്ടിയുറപ്പിക്കാനും മാനവിക മൂല്യങ്ങള്‍ നേടിയെടുക്കാനും കുട്ടികളെ പ്രാപ്തമാക്കുകയെന്ന ല ക്ഷ്യത്തോടെ വട്ടമണ്ണപ്പുറം എഎംഎല്‍പി സ്‌കൂളില്‍ ഷെല്‍ട്ടര്‍ പദ്ധ തിയ്ക്ക് തുടക്കമായി.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനിത വിത്തനോട്ടില്‍ ഉദ്ഘാടനം ചെയ്തു.അലനല്ലൂര്‍ എഎംഎല്‍പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെ എ സുദര്‍ശനകു മാര്‍ വിഷയാവതരണം നടത്തി.പിടിഎ വൈസ് പ്രസിഡന്റ് വി. ഗഫൂര്‍ അധ്യക്ഷനായി.ഷമീം കരുവള്ളി ,റഹീസ് എടത്തനാട്ടുകര, കെ.കാര്‍ത്തിക,പി. അഹമ്മദ് സുബൈര്‍,സി.മുഹമ്മദാലി,റസാഖ് മംഗലത്ത്,പി.ഫെമിന,ഷിഹാബ് വെളുത്തേടത്ത്,അബു മുണ്ടഞ്ചേ രി,കെ.എ മിന്നത്ത്,ടി ഹബീബ,എം.പി മിനീഷ ,പി രവിശങ്കര്‍, എ.പി ആസിം ബിന്‍ ഉസ്മാന്‍, ഐ ബേബി സല്‍വ, കെ.പി ഫായിഖ് റോഷന്‍ , എന്‍ ഷാഹിദ് സഫര്‍, മാഷിദ എന്നിവര്‍ സംബന്ധിച്ചു.