Day: July 17, 2022

പാതയില്‍ നിന്നും വെള്ളം ഫാമിലേക്ക്;കോഴികള്‍ ചത്തു

മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ നിന്നും വെള്ളം വീടുകളിലേക്കും കോഴിഫാമിലേക്കും കുത്തിയൊലിച്ച് വന്‍നാശനഷ്ടം.ആര്യമ്പാവ് കെടിഡിസി ഹോട്ടലിന് സമീപം മുണ്ടയില്‍ ഷെരീഫിന്റെ വീട്ടി ലേക്കാണ് വെള്ളം ഒഴുകിയെത്തിയത്.ഫാമിലെ 700 ഓളം കോഴി കള്‍ ചത്തു.വീടിനോട് ചേര്‍ന്നുളള മതില്‍ തകരുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം.ദേശീയപാതയുടെ ഈ…

ഉന്നത വിജയികളെ
വ്യാപാരികള്‍ അനുമോദിച്ചു

അലനല്ലൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റ് എസ്എസ്എല്‍സി,പ്ലസ്ടു,വിഎച്ച്എസ്ഇ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. യൂണിറ്റിലെ വ്യാപാരികള്‍,ജീവനക്കാര്‍,ചുമട്ട് തൊഴിലാളികള്‍ എന്നിവരുടെ മക്കളെയാണ് അനുമോദിച്ചത്.വ്യാപാര ഭവനില്‍ നടന്ന പരിപാടി യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക്ക് ഉദ്ഘാടനം ചെയ്തു. അലനല്ലൂര്‍ ലയണ്‍സ്…

തെങ്കരയിലെ തെരുവുനായശല്ല്യം
പരിഹരിക്കണമെന്ന് ബാലസംഘം

തെങ്കര: പഞ്ചായത്തിലെ രൂക്ഷമായ തെരുവുനായ ശല്ല്യം പരിഹരി ക്കണമെന്നാവശ്യപ്പെട്ട് ബാലസംഘം വില്ലേജ് കമ്മിറ്റി ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റിന് നിവേദനം നല്‍കി.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ ക്കും തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടാകുന്ന സാഹചര്യമാ ണുള്ളത്.വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലേക്ക് പോകുന്നതിനും ബുദ്ധി മുട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട നിവേദനത്തില്‍…

വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി കെ.എസ്.ടി.യു അവകാശ ദിനം

മണ്ണാര്‍ക്കാട്:പൊതുവിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് സത്വര പരിഹാരം തേടി കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ഉപ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അവകാശ ദിനം ആചരിച്ചു. എ.ഇ.ഒ ഓഫീസിന് മുന്നില്‍ കെ.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടില്‍ ഉദ്ഘാടനം ചെയ്തു.ഉപജില്ലാ പ്രസിഡണ്ട് സി.…

ഉന്നത വിജയികളെ അനുമോദിച്ചു

അലനല്ലൂര്‍: ഡിവൈഎഫ്‌ഐ കണ്ണംകുണ്ട് യൂണിറ്റ് എസ്എസ്എ ല്‍സി,പ്ലസ്ടു എന്‍എംഎംഎസ് വിജയികളെ അനുമോദിച്ചു.ബ്ലോക്ക് പ്രസിഡന്റ് ഷാജ് മോഹന്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് മിഥുന്‍ അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് അംഗം വി.അബ്ദുള്‍ സലീം മുഖ്യപ്രഭാഷണം നടത്തി.മാസ്റ്റേഴ്‌സ് കേരള ഫുട്‌ബോള്‍ ടീം ഗോള്‍ കീപ്പര്‍ ഷമീറിനെ ആദരിച്ചു.മേഖല…

സഹിക്ക വയ്യ; കാളംപുള്ളിയില്‍ കാട്ടാനശല്ല്യം

കോട്ടോപ്പാടം: കൃഷിയിടങ്ങളിലെത്തി നാശം വിതക്കുന്ന കാട്ടാന കള്‍ വീട്ടുമുറ്റത്തേക്കും എത്തി തുടങ്ങിയതോടെ ഭീതി പേറി കഴി യുകയാണ് തിരുവിഴാംകുന്ന് കാളംപുള്ളിയിലെ ഇരുപതോളം കുടുംബങ്ങള്‍.കഴിഞ്ഞ ദിവസം പുളിക്കലടി കോളനിയിലെ ശാരദയുടെ വീട്ടിലെത്തിയ കാട്ടാനകള്‍ വീടിന് പുറത്തുണ്ടായി രുന്ന പാത്രങ്ങളും സമീപത്തെ ക്ഷേത്രമതിലും തകര്‍ത്തു.…

കലങ്ങോട്ടിരിയില്‍ കിണര്‍
ഇടിഞ്ഞ് താഴ്ന്നു

അലനല്ലൂര്‍: സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണര്‍ ഇടിഞ്ഞ് താഴ്ന്നു.കലങ്ങോട്ടിരി പുളിക്കാതൊടി സുധീഷിന്റെ വീട്ടിലെ കിണറാണ് തകര്‍ന്നത്.ആള്‍മറയും മോട്ടോറും കിണറിലേക്ക് വീണു.ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. കിണര്‍ ഇടിഞ്ഞതോടെ വീടിന്റെ തറയിലും വിള്ളല്‍ വീണു.ഇത് വീടിന് ഭീഷണിയായിട്ടുണ്ട്.

റോഡ് കുഴിക്കാന്‍ ലഭിച്ചത് 28,387 അപേക്ഷകള്‍; കൂടുതല്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ ഏ കോപനത്തിനായി കേരള സംസ്ഥാന ഐ.റ്റി മിഷന്‍ വികസിപ്പിച്ചെ ടുത്ത സുഗമ പോര്‍ട്ടലില്‍ റോഡ് കുഴിക്കാനായി ഇതുവരെ ലഭിച്ചത് 28,387 അപേക്ഷകള്‍. കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് തിരുവനന്ത പുരത്താണ്, 5485 എണ്ണം. കുറവ് വയനാട് ജില്ലയിലും,…

ഗ്രീന്‍ ഫീല്‍ഡ് ദേശീയപാത:
മണ്ണാര്‍ക്കാട് താലൂക്കിലെ
പരാതികള്‍ വിചാരണ ചെയ്യും

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ ഗ്രീന്‍ഫീല്‍ഡ് ദേശീയപാത വിക സനവുമായി ബന്ധപ്പെട്ട പരാതികള്‍ മണ്ണാര്‍ക്കാട് താലൂക്ക് പരിധി യിലെ വില്ലേജ് തിരിച്ച് വിചാരണ ചെയ്യുമെന്ന് എല്‍.എ.എന്‍.എച്ച് സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.കരിമ്പ ഒന്ന്,കരിമ്പ രണ്ട്, തച്ചമ്പാറ,പൊറ്റശ്ശേരി ഒന്ന് വില്ലേജ് പരിധിയിലുള്ള പരാതികളിന്‍ മേലാണ്…

error: Content is protected !!