Day: July 3, 2022

അതിഥി തൊഴിലാളികളുടെ ആരോഗ്യസുരക്ഷ:  മേരാ ദോസ്ത് പദ്ധതിയുമായി പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്ത്

ഒറ്റപ്പാലം: അതിഥി തൊഴിലാളികളുടെ ആരോഗ്യസുരക്ഷാ ഉറപ്പാ ക്കാന്‍ മേരാ ദോസ്ത് പദ്ധതിയുമായി പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായ ത്ത്.  പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ  ഭാഗമായി പഞ്ചായത്ത് പരി ധിയിലുള്ള നൂറോളം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കുടും ബാരോഗ്യകേന്ദ്രം…

ബഫര്‍സോണ്‍ വിഷയം:
നിയമനിര്‍മാണം നടത്തി സര്‍ക്കാര്‍
ജനങ്ങളുടെ ആശങ്കയകറ്റണം: സിപിഐ

അഗളി: സുപ്രീം കോടതിയുടെ ബഫര്‍ സോണ്‍ വിഷയത്തിലുള്ള വിധിയില്‍ സര്‍ക്കാര്‍ നിയമസഭയില്‍ നിയമനിര്‍മാണം നടത്തി ജന ങ്ങളുടെ ആശങ്കയകറ്റാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്ക ണമെന്ന് സിപിഐ അട്ടപ്പാടി മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.അട്ടപ്പാടിയില്‍ റീസര്‍വേ നടക്കാത്ത വില്ലേജുകളില്‍ എത്രയും വേഗം…

ഒ.വി.വിജയന്‍ ജനങ്ങളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും അടുത്തറിഞ്ഞ കഥാകാരന്‍: മന്ത്രി കെ.കൃഷ്ണന്‍കുട്ടി

പാലക്കാട്: ജനങ്ങളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും അടുത്തറിഞ്ഞ കഥാകാരനായിരുന്നു ഒ.വി. വിജയനെന്നും സമൂഹത്തില്‍ നിലനി ന്നിരുന്ന ഉച്ചനീചത്വങ്ങള്‍ക്കെതിരെ തന്റെ രചനകളിലൂടെ പോ രാടാന്‍  അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. തസ്രാക്കില്‍ നടന്ന വെക്കാനം, ഒ.വി. വിജയന്‍ ജന്മദിനാഘോഷ പരിപാടി…

വിജയവീഥി പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്: കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് മേല്‍നോട്ടത്തിലുളള വി ജയവീഥിയുടെ മണ്ണാര്‍ക്കാട് മേഖലാ പഠനകേന്ദ്രം മണ്ണാര്‍ക്കാട് എം. ഇ.എസ് കല്ലടി കോളജില്‍ അഡ്വ. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി യോഗ്യതക ള്‍ അടിസ്ഥാനമാക്കി നടക്കുന്ന പി.എസ്.സി, യു.പി.എസ്.സി,…

അന്താരാഷ്ട്ര സഹകരണദിനം;
സെമിനാര്‍ നടത്തി

മണ്ണാര്‍ക്കാട്: അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സെമിനാര്‍ നട ത്തി.നവലോക നിര്‍മിതിക്ക് സഹകരണ സംഘങ്ങള്‍ എന്ന വി ഷയത്തില്‍ നടന്ന സെമിനാര്‍ തെങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.സര്‍ക്കിള്‍ സഹകരണ യൂണി യന്‍ ചെയര്‍മാന്‍…

ഹോട്ടലുകൾക്ക് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് ലഭ്യമാക്കി തുടങ്ങി

തിരുവനന്തപുരം: നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പ യിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് ലഭ്യമാക്കി തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആകെ 673 സ്ഥാപനങ്ങളാ ണ് ഹൈജീൻ സർട്ടിഫിക്കറ്റിനായി ഭക്ഷ്യ…

അട്ടപ്പാടി ആദിവാസി കുട്ടികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പദ്ധതി

അഗളി: അട്ടപ്പാടി ആദിവാസി ഊരുകളിലെ കുട്ടികളിലുള്ള ആരോ ഗ്യ പ്രശ്‌നങ്ങള്‍, ലഹരി ഉപയോഗം, പോഷകാഹാരക്കുറവ്, ശിശുമര ണം, ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ കണ്ടെത്തി പരിശോധി ക്കുന്നതിന് മലബാര്‍ കാന്‍സര്‍ സെന്ററുമായി സംയോജിച്ച് പ്രവര്‍ ത്തിക്കാന്‍ ബാലാവകാശ കമ്മീഷന്‍ പ്രവര്‍ത്തന പദ്ധതി തയ്യാറാ…

ഫയലുകള്‍ സമയബന്ധിതമായി
തീര്‍പ്പാക്കണമെന്ന് മന്ത്രി

പാലക്കാട്: ജില്ലയിലെ വിവിധ വകുപ്പുകളില്‍ തീര്‍പ്പാക്കാതെ കിട ക്കുന്ന ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കണമെന്നും ഓരോ വകുപ്പിലെയും ഫയലുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഐ.ടി. മിഷന്റെ നേതൃത്വത്തില്‍ സ്‌പ്രെഡ് ഷീറ്റ് തയ്യാറാക്കണമെ ന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ്…

error: Content is protected !!