മണ്ണാര്‍ക്കാട്: അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സെമിനാര്‍ നട ത്തി.നവലോക നിര്‍മിതിക്ക് സഹകരണ സംഘങ്ങള്‍ എന്ന വി ഷയത്തില്‍ നടന്ന സെമിനാര്‍ തെങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.സര്‍ക്കിള്‍ സഹകരണ യൂണി യന്‍ ചെയര്‍മാന്‍ എം.പുരുഷോത്തമന്‍ അധ്യക്ഷനായി.കണ്ണൂര്‍ ഐസിഎം ഡയറക്ടര്‍ എം.വി ശശികുമാര്‍ വിഷയം അവതരിപ്പി ച്ചു.കെ.ജി സാബു സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!