മണ്ണാര്‍ക്കാട്: കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് മേല്‍നോട്ടത്തിലുളള വി ജയവീഥിയുടെ മണ്ണാര്‍ക്കാട് മേഖലാ പഠനകേന്ദ്രം മണ്ണാര്‍ക്കാട് എം. ഇ.എസ് കല്ലടി കോളജില്‍ അഡ്വ. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി യോഗ്യതക ള്‍ അടിസ്ഥാനമാക്കി നടക്കുന്ന പി.എസ്.സി, യു.പി.എസ്.സി, തുട ങ്ങിയ വിവിധ മത്സര പരീക്ഷകള്‍ക്കുള്ള പഠന – പരിശീലനങ്ങള്‍ കേന്ദ്രത്തില്‍ ലഭ്യമായിരിക്കും. ചടങ്ങില്‍ കല്ലടി കോളജ് മാനേ ജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി.കെ സയ്യിദ് അലി,പ്രിന്‍സിപ്പല്‍ ഡോ.വി.എ ഹസീന, എം.ഇ.എസ് ജില്ലാ ട്രഷറര്‍ കെ.പി അക്ബര്‍ എന്നിവര്‍ സംബന്ധിച്ചു. സെന്റര്‍ കോര്‍ഡിനേറ്റര്‍ നബീല സ്വാഗ തവും എ.എം ഷിഹാബ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!