തച്ചനാട്ടുകര: പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതി ഷേധ സായഹ്നം അമ്പത്തിമൂന്നാം മൈല്‍ ജംഗ്ഷനില്‍ ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറി എം എസ് അലവി ഉദ്ഘാടനം ചെയ്തു.മനുഷ്യാവകാ ശം സംരക്ഷിക്കുക,ഭരണകൂട വേട്ട അവസാനിപ്പിക്കുകയെന്ന മുദ്രാ വാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധ സായാഹ്നം.പഞ്ചായത്ത് മു സ്ലീം ലീഗ് പ്രസിഡന്റ് സി.പി അലവി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഹംസ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ജില്ലാ യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് കെ.പി.എം സലീം മാസ്റ്റര്‍ മുഖ്യപ്രഭാ ഷണം നടത്തി,പഞ്ചായത്ത് മുസ്ലീം ലീഗ് ട്രഷറര്‍ പി.ടി സെയ്ദ് മുഹ മ്മദ്, എസ് ടി യു ജില്ല സെക്രട്ടറി കരിമ്പനക്കല്‍ ഹംസ, മണ്ഡലം സെക്രട്ടറി കെ.പി.കെ മുഹമ്മദ്,പി മന്‍സൂറലി മാസ്റ്റര്‍, പിലാത്തറക്ക ല്‍ ബഷീര്‍, യൂസഫ് മൗലവി,ടി.പി മന്‍സൂര്‍, സി.പി സെയ്തലി, പഞ്ചാ യത്ത് യൂത്ത് ലീഗ് പ്രസിഡന്റ് നിസാര്‍ തെക്കുംമുറി,റാഫി കുണ്ടൂര്‍ ക്കുന്ന്,റഷീദ് മുറിയംകണ്ണി,ഉമ്മര്‍ തച്ചനാട്ടുകര,കബീര്‍ അണ്ണാന്‍ തൊടി,അഫ്‌സല്‍ പാറപ്പുറം, ഫെസല്‍ അപ്പകണ്ടന്‍, മുത്തു കോയ തങ്ങള്‍,സെയതലി കക്കാട്ടില്‍,മുഹമ്മദ് കക്കാട്ടില്‍, വാപ്പുട്ടി കോയ, റിയാസ് തൊടൂക്കാപ്പ്,നാസര്‍ വെള്ളക്കുന്ന്, തെയ്യന്‍, സാലി മണലും പുറം എന്നിവര്‍ പങ്കെടുത്തു.