Month: July 2022

തങ്കം ആശുപത്രി സംബന്ധിച്ച ആരോപണങ്ങൾ – സമഗ്ര അന്വേഷണം വേഗത്തിലാക്കാൻ പോലീസിന് നിർദ്ദേശം നൽകും: ചിന്താ ജെറോം

പാലക്കാട് : തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞിനും പുറമെ മറ്റൊരു യുവതിയും ചികിത്സിക്കിടെ മരിച്ചതുമായി ബന്ധപ്പെട്ട ആരോപണത്തിൽ സമഗ്ര അന്വേഷണം വേഗത്തിലാക്കാൻ പോലീ സിന് നിർദ്ദേശം നൽകുമെന്ന് യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം പറഞ്ഞു. പാലക്കാട് തങ്കം ആശുപത്രിയിൽ ചികി…

സ്‌കൂളിലേക്ക് ദേശാഭിമാനി പത്രം
സ്‌പോണ്‍സര്‍ ചെയ്തു

കോട്ടോപ്പാടം: ഭീമനാട് ജി യൂ പി എസ് സ്‌കൂളിലേക്ക് ‘ എന്റെ പത്രം ദേശാഭിമാനി’ പദ്ധതി പ്രകാരം അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സ്‌പോണ്‍സര്‍ ചെയ്ത ദേശാഭിമാനി വിതരണോദ്ഘാടനം ബ്ലോ ക്ക് പഞ്ചായത്ത് അംഗവും ബാങ്ക് മാനേജരുമായ വി അബ്ദുല്‍ സലീം…

രക്തദാനം നടത്തി മണ്ണാര്‍ക്കാട്ടെ വ്യാപാരികള്‍

മണ്ണാര്‍ക്കാട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെവി വിഇഎസ് യൂത്ത് വിങിന്റെ നേതൃത്വത്തില്‍ രക്തസമാഹരണ ക്യാമ്പ് നടത്തി. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ നടന്ന ക്യാ മ്പില്‍ നിരവധി വ്യാപാരികള്‍ രക്തംദാനം ചെയ്തു.ഏകോപന സമി തി യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ്ലിം,ജോണ്‍സണ്‍,യൂത്ത് വിംഗ് ഭാരവാഹികളായ…

ഉന്നത വിജയികളെ അനുമോദിച്ചു

കോട്ടോപ്പാടം: ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ എസ്.എസ്. എല്‍.സി, പ്ലസ്.ടു പരീക്ഷയില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ യും എന്‍ എം എം എസ് സ്‌കോളര്‍ഷിപ്പ് ജേതാവിനെയും വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ അനുമോദിച്ചു.അരിയൂര്‍ അങ്കണവാ ടിയില്‍ നടന്ന അനുമോദന യോഗം ജില്ലാ പഞ്ചായത്ത്…

തങ്കം ആശുപതിയിൽ യുവതി മരിച്ച സംഭവം – സമഗ്ര അന്വേഷണത്തിന് കുടുംബത്തോടൊപ്പം ഉണ്ടാവും: ചിന്താം ജെറോം

പാലക്കാട് : തങ്കം ആശുപതിയിൽ യുവതി മരിച്ചതുമായി ബന്ധപ്പെ ട്ട ആരോപണത്തിൽ സമഗ്രമായ അന്വഷണം നടത്തി കുറ്റക്കാർ ക്കെതിരെ കർശന നടപടി സ്വീകരിക്കും വരെ കുടുംബത്തോടൊ പ്പം ഉണ്ടാവുമെന്ന് യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം പറഞ്ഞു. തങ്കം ആശുപതിയിൽ ചികിത്സാ…

കെഎടിഎസ്എ അട്ടപ്പാടിയില്‍
പ്ച്ചക്കറി കൃഷി തുടങ്ങി

അഗളി: സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷി യിലേക്ക് പദ്ധതിക്ക് കരുത്തേകാന്‍ അട്ടപ്പാടിയില്‍ കൃഷിയിറക്കി കേരള അഗ്രികള്‍ച്ചര്‍ ടെക്‌നിക്കല്‍ സ്റ്റാഫ് അസോസിയേഷന്‍. അഞ്ചേക്കറില്‍ ഉരുകളക്കിഴങ്ങ് ഉള്‍പ്പടെയുള്ള പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.കൃഷി അസിസ്റ്റന്റായ ഷണ്‍മുഖന്റെ സ്ഥലത്ത് വിത്തിറക്കി.സിപിഐ സംസ്ഥാന കമ്മിറ്റി അംഗം…

സീതി സാഹിബിന്റെ ജീവിതം ഭാവി തലമുറക്ക് വലിയ പാഠം: എന്‍. ഷംസുദ്ദീന്‍ എംഎല്‍എ

കോട്ടോപ്പാടം: വിസ്മയിപ്പിക്കുന്ന പ്രതിഭാധനത്വം കൊണ്ട് മുസ്ലിം ന വോത്ഥാന ചരിത്രത്തെ ജ്വലിപ്പിച്ച സമുന്നത വ്യക്തിത്വമായിരുന്നു കെ.എം.സീതിസാഹിബ് എന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ.കൊമ്പം യൂണിറ്റ് എം.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച ടാലന്റ് മീറ്റും സീതി സാഹിബ് എക്‌സലന്‍സ് അവാര്‍ഡ് വിതരണവും…

നാട്ടിലിറങ്ങി കാട്ടാനകള്‍; കൃഷിനാശം,ജനം ഭീതിയില്‍

അഗളി: അട്ടപ്പാടിയില്‍ വീണ്ടും കാട്ടാനശല്ല്യം രൂക്ഷമാകുന്നു. പു ളക്കുന്നിലും പരിസരത്തും ജനം ഭീതിയിലാണ്.രാത്രി കാലങ്ങളില്‍ കാടിറങ്ങിയെത്തുന്ന ഒറ്റയാന്‍ കൃഷി നശിപ്പിച്ചും വീടുകള്‍ക്ക് അരുകിലെത്തിയും നാട്ടുകാരെ ആശങ്കയിലാക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ കടയില്‍ നിന്നും വീട്ടിലേക്ക് മട ങ്ങുന്നതിനിടെ റോഡില്‍ നില്‍ക്കുകയായിരുന്ന…

വോട്ടിംഗിന് മൊബൈല്‍ ആപ്പ്;
മുണ്ടക്കുന്ന് സ്‌കൂളിലെ
തെരഞ്ഞെടുപ്പ് വേറിട്ടതായി

അലനല്ലൂര്‍: പൊതു തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും പരിചയ പ്പെടുത്തുന്ന തരത്തില്‍ നടത്തിയ മുണ്ടക്കുന്ന് എഎല്‍പി സ്‌കൂള്‍ പാ ര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമാ യി.വോട്ടെടുപ്പിന് ആപ്പ് ഉപയോഗിച്ചതായിരുന്നു തെരഞ്ഞെടു പ്പിലെ പ്രധാന സവിശേഷത.രണ്ട് ബൂത്തുകളിലായി നാല് ആന്‍ ഡ്രോയ്ഡ് മൊബൈല്‍…

നിലാവ് പദ്ധതിയില്‍
ഹൈമാസ്റ്റ് ലൈറ്റുകള്‍ തെളിഞ്ഞു

അലനല്ലൂര്‍: നിലാവ് പദ്ധതിയില്‍ അലനല്ലൂര്‍ പഞ്ചായത്തിലെ ആറി ടങ്ങളില്‍ കൂടി ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പാറ പ്പുറം,കാട്ടുകുളം,അത്താണിപ്പടി,അയ്യപ്പന്‍കാവ്,എടത്തനാട്ടുകര ചാത്തന്‍കുറിശ്ശി ക്ഷേത്രം,കാഞ്ഞിരംപാറ എന്നിവടങ്ങളിലാണ് ലൈറ്റുകള്‍ തെളിഞ്ഞത്.എംഎല്‍എയുടെ ആസ്തി വികസന ഫണ്ടി ല്‍ നിന്നുള്ള തുക വിനിയോഗിച്ചാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്.സ്വിച്ച് ഓണ്‍ കര്‍മ്മം…

error: Content is protected !!