കോട്ടോപ്പാടം: ഭീമനാട് ജി യൂ പി എസ് സ്‌കൂളിലേക്ക് ‘ എന്റെ പത്രം ദേശാഭിമാനി’ പദ്ധതി പ്രകാരം അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സ്‌പോണ്‍സര്‍ ചെയ്ത ദേശാഭിമാനി വിതരണോദ്ഘാടനം ബ്ലോ ക്ക് പഞ്ചായത്ത് അംഗവും ബാങ്ക് മാനേജരുമായ വി അബ്ദുല്‍ സലീം നിര്‍വ്വഹിച്ചു.പ്രധാനാദ്ധ്യാപകന്‍ മുഹമ്മദലി മാസ്റ്റര്‍, ഹംസ മാസ്റ്റര്‍, നിധിന്‍രാജ് തുടങ്ങിയവര്‍ സംസാരിച്ചു.10 ദേശാഭിമാനി പത്രമാണ് വിദ്യാലയത്തിനായി സ്‌പോണ്‍സര്‍ ചെയ്തത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!