അഗളി: സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷി യിലേക്ക് പദ്ധതിക്ക് കരുത്തേകാന്‍ അട്ടപ്പാടിയില്‍ കൃഷിയിറക്കി കേരള അഗ്രികള്‍ച്ചര്‍ ടെക്നിക്കല്‍ സ്റ്റാഫ് അസോസിയേഷന്. അഞ്ചേക്കറില്‍ ഉരുകളക്കിഴങ്ങ് ഉള്‍പ്പടെയുള്ള പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.കൃഷി അസിസ്റ്റന്റായ ഷണ്മുഖന്റെ സ്ഥലത്ത് വിത്തിറക്കി.സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ജോസ് ബേബി ഉദ്ഘാടനം ചെയ്തു.കെഎടിഎസ്എ ജില്ലാ പ്രസിഡന്റ് കെ ബിനോജ് അധ്യക്ഷനായി.സിപിഐ അട്ടപ്പാടി മണ്ഡലം സെക്രട്ടറി ഡി.രവി, ജില്ലാ കമ്മിറ്റി അംഗം സി.രാധാകൃഷ്ണന്,എഐടിയുസി ജില്ലാ സെക്ര ട്ടറി ശിവദാസന്‍,മണ്ഡലം കമ്മിറ്റി അംഗങ്ങളായ എസ്.സനോജ്, വി. എം.ലത്തീഫ് എന്നിവര്‍ സംസാരിച്ചു.കെഎടിഎസ്എ അട്ടപ്പാടി മണ്ഡലം നേതാക്കളായ എസ് കെ ബിനു,പി.വിജയകുമാര്‍, വി. എസ്. മഹേഷ് എന്നിവര്‍ നേതൃത്വം നല്കി.